പവന് 320 രൂപ വർധിച്ചു
Sunday, August 14, 2022 12:18 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4,815 രൂപയും, പവന് 38,520 രൂപയുമായി.