പുളിമൂട്ടിൽ സിൽക്ക് ഹൗസ് ഇന്നു മുതൽ പാലായിലും
പുളിമൂട്ടിൽ സിൽക്ക് ഹൗസ്  ഇന്നു മുതൽ പാലായിലും
Wednesday, August 17, 2022 12:05 AM IST
കോ​ട്ട​യം: പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്ക് ഹൗ​സ് ഇ​ന്നു മു​ത​ൽ പാ​ലാ​യി​ലും. പാ​ലാ​യി​ലെ പു​തി​യ ഷോ​റൂ​മി​ൽ വെ​ഡിം​ഗ് ക​ള​ക്ഷ​ൻ​സി​ന് മാ​ത്ര​മാ​യി ഒ​രു പ്ര​ത്യേ​ക ഫ്ളോ​ർ ത​ന്നെ​യു​ണ്ട്.

ലെ​ഹെ​ൻ​ഗാ​സ്, സാ​രീ​സ്, ബ്രൈ​ഡ​ൽ വെ​യ​ർ എ​ന്നി​വ​യി​ലും ലേ​ഡീ​സ്, ജെ​ൻ​സ്, കി​ഡ്സ് തു​ട​ങ്ങി​യ കാ​റ്റ​ഗ​റി​യി​ലും വി​പു​ല​മാ​യ വ​സ്ത്ര​ശേ​ഖ​രം പു​തി​യ ഷോ​റൂ​മി​ലു​ണ്ട്. വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് അ​രി​കി​ലാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഓ​ണ​ക്കാ​ല​ത്ത് ഓ​ണം ക​ളേ​ഷ്സ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലും പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സി​ന്‍റെ പു​തി​യ ഷോ​റൂ​മി​ല​ട​ക്കം ന​ട​ത്തും. ഫെ​സ്റ്റി​വ​ല്ലി​ന്‍റെ ഭാ​ഗ​മാ​യി പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സി​ന്‍റെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ഓ​ണം ലെ​ഹെ​ൻ​ഗ മു​ത​ൽ ട്രെ​ഡീ​ഷ​ണ​ൽ വെ​യ​ർ വ​രെ​യു​ള്ള വൈ​വി​ധ്യ​മാ​യ ഓ​ണം ക​ള​ക്ഷ​ൻ​സ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ എ​ല്ലാ പ്ര​ത്യേ​ക കി​ഴി​വും ല​ഭി​ക്കും.


പാ​ലാ​യി​ലെ പു​തി​യ വ​ലി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ക്കും. എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ൻ, മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര എ​ന്നി​വ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റും ച​ല​ച്ചി​ത്ര താ​ര​വു​മാ​യ ഭാ​വ​ന​യും എ​ത്തും. കൂ​ടാ​തെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫ്യൂ​ഷ​ൻ ബാ​ൻ​ഡ് ആ​യ പ​ഗ്‌​ലി ന​യി​ക്കു​ന്ന മ്യൂ​സി​ക് ക​ൺ​സേ​ർ​ട്ടും ച​ട​ങ്ങി​ൽ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.