പവന് 80 രൂപ കുറഞ്ഞു
Tuesday, September 20, 2022 1:46 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 4,585 രൂപയും പവന് 36,680 രൂപയുമാണ് നിലവിലെ വില.