യൂ​​ണി​​യ​​ന്‍ ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ കി​​സാ​​ന്‍ ക്രെ​​ഡി​​റ്റ് കാ​​ര്‍​ഡ് ഡി​​ജി​​റ്റൈസ് ചെ​​യ്യു​​ന്നു
യൂ​​ണി​​യ​​ന്‍ ബാ​​ങ്ക്  ഓ​​ഫ് ഇ​​ന്ത്യ  കി​​സാ​​ന്‍ ക്രെ​​ഡി​​റ്റ് കാ​​ര്‍​ഡ് ഡി​​ജി​​റ്റൈസ് ചെ​​യ്യു​​ന്നു
Tuesday, September 20, 2022 1:46 AM IST
മും​​​​ബൈ: യൂ​​​​ണി​​​​യ​​​​ന്‍ ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ ഡി​​​​ജി​​​​റ്റ​​​​ല്‍ പ​​​​രി​​​​വ​​​​ര്‍​ത്ത​​​​ന പ​​​​ദ്ധ​​​​തി​​​​യാ​​​​യ ‘സം​​​​ഭ​​​​വ്’-​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി, കി​​​​സാ​​​​ന്‍ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍​ഡി​​​​ന്‍റെ ക​​​​ര്‍​ഷ​​​​ക കേ​​​​ന്ദ്രീ​​​​കൃ​​​​ത എ​​​​ന്‍​ഡ്-​​​​ടു-​​​​എ​​​​ന്‍​ഡ് ഡി​​​​ജി​​​​റ്റൈ​​​​സേ​​​​ഷ​​​​ന്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. വാ​​​​യ്പാ പ്ര​​​​ക്രി​​​​യ​​​​യെ കൂ​​​​ടു​​​​ത​​​​ല്‍ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വും ക​​​​ര്‍​ഷ​​​​ക സൗ​​​​ഹൃ​​​​ദ​​​​വു​​​​മാ​​​​ക്കി മാ​​​​റ്റു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഡി​​​​ജി​​​​റ്റൈ​​​​സ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.