പു​​തി​​യ പ്രീ​​മി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​മാ​​യി ഗോ​​ദ്‌​​റെ​​ജ് അ​​പ്ല​​യ​​ന്‍​സ​​സ്
പു​​തി​​യ പ്രീ​​മി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​മാ​​യി  ഗോ​​ദ്‌​​റെ​​ജ് അ​​പ്ല​​യ​​ന്‍​സ​​സ്
Tuesday, September 20, 2022 1:46 AM IST
കൊ​​​​ച്ചി: ഗോ​​​​ദ്‌​​​​റെ​​​​ജ് ആ​​​​ന്‍​ഡ് ബോ​​​​യ്‌​​​​സി​​​​ന്‍റെ ബി​​​​സി​​​​ന​​​​സ് യൂ​​​​ണി​​​​റ്റാ​​​​യ ഗോ​​​​ദ്‌​​​​റെ​​​​ജ് അ​​​​പ്ല​​യ​​​​ന്‍​സ​​​​സ്, ഉ​​​​ത്സ​​​​വ സീ​​​​സ​​​​ണി​​​​ല്‍ ദി​​​​ല്‍ ബോ​​​​ലെ വൗ​​​​വ് എ​​​​ന്ന കാ​​​​മ്പ​​​​യി​​​​നി​​​​ലൂ​​​​ടെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കാ​​​​യി നൂ​​​​റി​​​​ലേ​​​​റെ പു​​​​തി​​​​യ പ്രീ​​​​മി​​​​യം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ര അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്നു.


സെ​​​​മി​​​​ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് വാ​​​​ഷിം​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ളു​​​​ടെ​​​​യും ഡീ​​​​പ് ഫ്രീ​​​​സ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും പു​​​​തി​​​​യ ശ്രേ​​​​ണി​​​​ക​​​​ള്‍​ക്കൊ​​​​പ്പം ഇ​​​​യോ​​​​ണ്‍ വെ​​​​ല്‍​വെ​​​​റ്റ് സീ​​​​രീ​​​​സി​​​​ന്‍റെ​​​​യും ഇ​​​​യോ​​​​ണ്‍ ക്രി​​​​സ്റ്റ​​​​ല്‍ സീ​​​​രീ​​​​സി​​​​ന്‍റെ​​​​യും പു​​​​തി​​​​യ ശ്രേ​​​​ണി ക​​​​മ്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.