വി​​മെ​​ന്‍ സ്റ്റാ​​ര്‍​ട്ട​​പ് ഉ​​ച്ച​​കോ​​ടി 24ന്
വി​​മെ​​ന്‍ സ്റ്റാ​​ര്‍​ട്ട​​പ് ഉ​​ച്ച​​കോ​​ടി 24ന്
Tuesday, September 20, 2022 1:46 AM IST
കൊ​​​​ച്ചി: സ്റ്റാ​​​​ര്‍​ട്ട​​​​പ്പ് സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ല്‍ വ​​​​നി​​​​താ​​​​പ്രാ​​​​തി​​​​നി​​​​ധ്യം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ കേ​​​​ര​​​​ള സ്റ്റാ​​​​ര്‍​ട്ട​​​​പ് മി​​​​ഷ​​​​ന്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന വി​​​​മെ​​​​ന്‍ സ്റ്റാ​​​​ര്‍​ട്ട​​​​പ്പ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ നാ​​​​ലാം ല​​​​ക്കം 24ന് ​​​​മാ​​​​രി​​​​യ​​​​റ്റ് ഹോ​​​​ട്ട​​​​ലി​​​​ല്‍ മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ര്‍​ജ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. 30 ത​​​​ത്‌​​സ​​മ​​​​യ സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​യി 80 ലേ​​​​റെ​​​​പേ​​​​ര്‍ സം​​​​സാ​​​​രി​​​​ക്കും. 500 ല​​​​ധി​​​​കം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ നൂ​​​​റി​​​​ലേ​​​​റെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കും.


23ന് ​​​​ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ലെ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍ സോ​​​​ണി​​​​ല്‍ മാ​​​​സ്റ്റ​​​​ര്‍​ക്ലാ​​​​സ് ഇ​​​​വ​​​​ന്‍റ്, പ​​​​രി​​​​ശീ​​​​ല​​​​ന​​​​ക്ക​​​​ള​​​​രി​​​​ക​​​​ള്‍, പി​​​​ച്ച് ഫെ​​​​സ്റ്റ്, ഷീ ​​​​ല​​​​വ്‌​​​​സ്‌​​​​ടെ​​​​ക്, ഇ​​​​ന്‍​വ​​​​സ്റ്റ​​​​ര്‍ ക​​​​ഫേ എ​​​​ന്നി​​​​വ ഇ​​​​തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ന​​​​ട​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.