ചെ​​റു​​കി​​ട വ്യ​​വ​​സാ​​യ സം​​ഗ​​മം 23ന് ​​കൊ​​ച്ചി​​യി​​ല്‍
ചെ​​റു​​കി​​ട വ്യ​​വ​​സാ​​യ സം​​ഗ​​മം 23ന് ​​കൊ​​ച്ചി​​യി​​ല്‍
Tuesday, September 20, 2022 1:46 AM IST
കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന ചെ​​​​റു​​​​കി​​​​ട വ്യ​​​​വ​​​​സാ​​​​യ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ​​​​യും (കെ​​​​എ​​​​സ്എ​​​​സ്‌​​​​ഐ​​​​എ) വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ 23നു ​​​​കൊ​​​​ച്ചി​​​​യി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സാ​​​​യ സം​​​​ഗ​​​​മം -കേ​​​​ര​​​​ള എം​​​​എ​​​​സ്എം​​​​ഇ സ​​​​മ്മി​​​​റ്റ് 2022 ഇ​​​​ന്‍​വെ​​​​സ്റ്റ് ആ​​​​ന്‍​ഡ് മേ​​​​ക്ക് ഇ​​​​ന്‍ കേ​​​​ര​​​​ള- മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

രാ​​​​വി​​​​ലെ 10 മു​​​​ത​​​​ല്‍ ക​​​​ട​​​​വ​​​​ന്ത്ര രാ​​​​ജീ​​​​വ് ഗാ​​​​ന്ധി ഇ​​​​ന്‍​ഡോ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ പി. ​​​​രാ​​​​ജീ​​​​വ്, കെ.​​​​എ​​​​ന്‍. ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍, എം.​​​​ബി. രാ​​​​ജേ​​​​ഷ്, കെ. ​​​​രാ​​​​ജ​​​​ന്‍, വി.​​​​എ​​​​ന്‍. വാ​​​​സ​​​​വ​​​​ന്‍, പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

വ്യ​​​​വ​​​​സാ​​​​യ ന​​​​യ​​​​ങ്ങ​​​​ളെ​​​​യും പ​​​​ദ്ധ​​​​തി​​​​ക​​​​ളെ​​​​യും കു​​​​റി​​​​ച്ചും വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ നി​​​​ല​​​​വി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തും ഭാ​​​​വി​​​​യി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ചും സം​​​​രം​​​​ഭ​​​​ക​​​​രെ ബോ​​​​ധ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും മേ​​​​ല്‍​പ്പ​​​​റ​​​​ഞ്ഞ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​വു​​​​മാ​​​​ണ് സം​​​​ഗ​​​​മം​​​​കൊ​​​​ണ്ട് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു.


ഉ​​​​ച്ച​​​​യ്ക്കു ശേ​​​​ഷം ര​​​​ണ്ട് ടെ​​​​ക്‌​​​​നി​​​​ക്ക​​​​ല്‍ സെ​​​​മി​​​​നാ​​​​റു​​​​ക​​​​ള്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. കെ​​​​എ​​​​സ്എ​​​​സ്‌​​​​ഐ​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് എം. ​​​​ഖാ​​​​ലീ​​​​ദ്, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​എ. ജോ​​​​സ​​​​ഫ്, ട്ര​​​​ഷ​​​​റ​​​​ര്‍ എ​​​​ന്‍. വി​​​​ജ​​​​യ​​​​കു​​​​മാ​​​​ര്‍, വ്യ​​​​വ​​​​സാ​​​​യി സം​​​​ഗ​​​​മം ചീ​​​​ഫ് കോ-​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍ കെ.​​​​പി. രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ നാ​​​​യ​​​​ര്‍, സെ​​​​ന്‍​ട്ര​​​​ല്‍ സോ​​​​ണ്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫി​​​​ലി​​​​പ്പ് എ. ​​​​മു​​​​ള​​​​ക്ക​​​​ല്‍, നോ​​​​ര്‍​ത്ത് സോ​​​​ണ്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് പൈ​​​​ക​​​​ട, സെ​​​​ന്‍​ട്ര​​​​ല്‍ സോ​​​​ണ്‍ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ബി. ​​​​ജ​​​​യ​​​​കൃ​​​​ഷ്ണ​​​​ന്‍, നോ​​​​ര്‍​ത്ത് സോ​​​​ണ്‍ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി വി​​​​ന്‍​സ​​​​ന്‍റ് ഗൊ​​​​ണ്‍​സാ​​​​ഗ, പ​​​​ബ്ലി​​​​സി​​​​റ്റി ക​​​​ണ്‍​വീ​​​​ന​​​​ര്‍ എ​​​​ന്‍.​​​​പി. ആ​​​​ന്‍റ​​​​ണി പ​​​​വി​​​​ഴം, എ. ​​​​നി​​​​സാ​​​​റു​​​​ദ്ദീ​​​​ന്‍, ദാ​​​​മോ​​​​ദ​​​​ര്‍ അ​​​​വ​​​​ണൂ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ വാ​​ർ​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.