ഡ​യ​റ​ക്ട് സെ​ല്ലിം​ഗ്: കേ​ര​ള​ത്തി​ന് 9.94 ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്ക്
ഡ​യ​റ​ക്ട് സെ​ല്ലിം​ഗ്: കേ​ര​ള​ത്തി​ന്  9.94 ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്ക്
Tuesday, September 20, 2022 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ പ്ര​​​തി​​​കൂ​​​ല ബി​​​സി​​​ന​​​സ് സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും 2020-21 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട് സെ​​​ല്ലിം​​​ഗ് രം​​​ഗ​​​ത്ത് 9.94 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്ക് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി കേ​​​ര​​​ളം.

ഇ​​​ന്ത്യ​​​ൻ ഡ​​​യ​​​റ​​​ക്ട് സെ​​​ല്ലിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​ഡി​​​എ​​​സ്എ) പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വാ​​​ർ​​​ഷി​​​ക സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഡ​​​യ​​​റ​​​ക്ട് സെ​​​ല്ലിം​​​ഗ് രം​​​ഗ​​​ത്തെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ന്നേ​​​റ്റം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 471 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​കെ ബി​​​സി​​​ന​​​സാ​​​ണ് 2020-21 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന​​​ത്.

18,067 കോ​​​ടി രൂ​​​പ​​​യു​​​ള്ള മൊ​​​ത്തം ദേ​​​ശീ​​​യ വി​​​ല്പ​​​ന​​​യു​​​ടെ 2.6 ശ​​​ത​​​മാ​​​ന​​​മാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ന്ന ഡ​​​യ​​​റ​​​ക്ട് സെ​​​ല്ലിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഭ​​​ക്ഷ്യ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി ജി.​​​ആ​​​ർ.​ അ​​​നി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.


ഐ​​​പി​​​എ​​​സ്ഒ​​​എ​​​സ് സ്ട്രാ​​​റ്റ​​​ജി-​​​മൂ​​​ന്ന് ന​​​ട​​​ത്തി​​​യ സ​​​ർ​​​വേ​​​യി​​​ൽ, തൊ​​​ട്ടു​​​മു​​​ൻ​​​പ​​​ത്തെ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 428 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 43 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​ണു കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടായ​​​ത്. ത​​​മി​​​ഴ്നാ​​​ടി​​​നെ പി​​​ന്ത​​​ള്ളി കേ​​​ര​​​ളം ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തു​​​ക​​​യും ചെ​​​യ്തു.

2019-20, 2020-21 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ യ​​​ഥാ​​​ക്ര​​​മം 450 കോ​​​ടി​​​യും 463 കോ​​​ടി​​​യു​​​മാ​​​യി​​​രു​​​ന്നു വി​​​ല്പ​​ന. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ 70 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ കേ​​​ര​​​ള​​​ത്തി​​​ലെ ഡ​​​യ​​​റ​​​ക്ട് സെ​​​ല്ലിം​​​ഗ് മേ​​​ഖ​​​ല നി​​​കു​​​തി​​​യി​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്കു സം​​​ഭാ​​​വ​​​ന ചെ​​​യ്ത​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്ത് 201920 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 1.6 ല​​​ക്ഷ​​​മാ​​​യി​​​രു​​​ന്ന ഡ​​​യ​​​റ​​​ക്ട് സെ​​​ല്ല​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണം ആ​​​റ് ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം ഉ​​​യ​​​ർ​​​ന്ന് 1.79 ല​​​ക്ഷ​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.