പോ​പ്പീ​സ് ബേ​ബി കെ​യ​ര്‍ ഡ​യ​പ്പ​ര്‍ പു​റ​ത്തി​റ​ക്കു​ന്നു
പോ​പ്പീ​സ് ബേ​ബി കെ​യ​ര്‍  ഡ​യ​പ്പ​ര്‍ പു​റ​ത്തി​റ​ക്കു​ന്നു
Wednesday, September 21, 2022 11:58 PM IST
കൊ​​​ച്ചി: ബേ​​​ബി കെ​​​യ​​​ര്‍ ഉ​​​ത്പ​​​ന്ന നി​​​ര്‍മാ​​​താ​​​ക്ക​​​ളാ​​​യ പോ​​​പ്പീ​​​സ് ബേ​​​ബി കെ​​​യ​​​ര്‍ ഡ​​​യ​​​പ്പ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു. മ​​​ലേ​​​ഷ്യ​​​ന്‍ ക​​​മ്പ​​​നി​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​ര്‍മി​​​ക്കു​​​ന്ന ഡ​​​യ​​​പ്പ​​​ര്‍ 23ന് ​​​കൊ​​​ച്ചി ലെ ​​​മെ​​​റി​​​ഡി​​​യ​​​നി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ഡ​​​ബി​​​ള്‍ ലീ​​​ക്കേ​​​ജ് ബാ​​​രി​​​യ​​​ര്‍, ട്രി​​​പ്പി​​​ള്‍ ലെ​​​യ​​​ര്‍ സു​​​ര​​​ക്ഷ എ​​​ന്നീ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളോ​​​ടു കൂ​​​ടി​​​യ പോ​​​പ്പീ​​​സ് ഡ​​​യ​​​പ്പ​​​റു​​​ക​​​ള്‍ ഓ​​​ര്‍ഗാ​​​നി​​​ക് സ്വ​​​ഭാ​​​വ​​​ത്തി​​​ലു​​​ള്ള​​​വ​​​യും പേ​​​പ്പ​​​ര്‍ അ​​​ധി​​​ഷ്ഠി​​​ത​​​വു​​​മാ​​​യി​​​രി​​​ക്കും. അ​​​ഞ്ചു പേ​​​റ്റ​​​ന്‍റു​​​ക​​​ള്‍ ഡ​​​യ​​​പ്പ​​​ര്‍ ഉ​​​ത്പാ​​​ദ​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ല്‍ പോ​​​പ്പീ​​​സി​​​നു​​​ണ്ട്.


2023 ഫെ​​​ബ്രു​​​വ​​​രി​​​ക്കു​​​ള്ളി​​​ല്‍ 100 ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യം. വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പോ​​​പ്പീ​​​സ് ബേ​​​ബി കെ​​​യ​​​ര്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഷാ​​​ജു തോ​​​മ​​​സ്, എ​​​ഫ്എം​​​സി​​​ജി ബി​​​സി​​​ന​​​സ് ഹെ​​​ഡ് ര​​​വി എ​​​ന്‍. മേ​​​നോ​​​ന്‍, എ​​​ജി​​​എം നി​​​ധീ​​​ഷ് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.