ടാ​​റ്റാ എ​​ഐ​​എ ലൈ​​ഫി​​നു മു​​ന്നേ​​റ്റം
ടാ​​റ്റാ എ​​ഐ​​എ ലൈ​​ഫി​​നു മു​​ന്നേ​​റ്റം
Thursday, September 22, 2022 11:14 PM IST
കൊ​​​​ച്ചി: എം​​​​ഡി​​​​ആ​​​​ര്‍​ടി യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ 1496 അ​​​​ഡ്വൈ​​​​സ​​​​ര്‍​മാ​​​​രു​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​മാ​​​​യി ടാ​​​​റ്റാ എ​​​​ഐ​​​​എ ലൈ​​​​ഫ് വ​​​​ള​​​​ര്‍​ച്ച നേ​​​​ടി. മു​​​​ന്‍ വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 86.53 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു വ​​​​ള​​​​ർ​​​​ച്ച. ഇ​​​​തോ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് മേ​​​​ഖ​​​​ല​​​​യി​​​​ല്‍ എം​​​​ഡി​​​​ആ​​​​ര്‍​ടി യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ഡ്വൈ​​​​സ​​​​ര്‍​മാ​​​​രു​​​​ടെ ര​​​​ജി​​​സ്ട്രേ​​​​ഷ​​​​നു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​മാ​​​​യി ക​​​​മ്പ​​​​നി മാ​​​​റി​​​​യെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.