‘ഫ്‌​​ളീ​​ഗോ’ഹെ​​യ​​ര്‍ ക​​ണ്ടീ​​ഷ​​ണ​​ര്‍
Thursday, September 22, 2022 11:14 PM IST
കൊ​​​​ച്ചി: പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ആ​​​​യു​​​​ര്‍​വേ​​​​ദ​​​​ത്തി​​​​ന്‍റെ ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ പു​​​​തി​​​​യ ഹെ​​​​യ​​​​ര്‍ ക​​​​ണ്ടീ​​​​ഷ​​​​ണ​​​​ര്‍ ‘ഫ്‌​​​​ലീ​​​​ഗോ’ സീ​​​​ക്ര​​​​ട്ട് ഹെ​​​​യ​​​​ര്‍ കെ​​​​യ​​​​ര്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. 100 ശ​​​ത​​​മാ​​​നം ഓ​​​​ര്‍​ഗാ​​​​നി​​​​ക് മാ​​​​മ്പ​​​​ഴം സ​​​​ത്തി​​​​ന്‍റെ​​​​യും ഫ്‌​​​​ളാ​​​​ക്‌​​​​സ് സീ​​​​ഡ് ഓ​​​​യി​​​​ലി​​​​ന്‍റെ​​​​യും മി​​​​ശ്രി​​​​ത​​​​മാ​​​​ണ് ഈ ​​​ക​​​ണ്ടീ​​​ഷ​​​ന​​​റെ​​​ന്ന് ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


വി​​​​റ്റാ​​​​മി​​​​ന്‍ എ, ​​​​ഇ, സി ​​​​എ​​​​ന്നി​​​​വ അ​​​​ട​​​​ങ്ങി​​​​യ മാ​​​​മ്പ​​​​ഴം, മു​​​​ടി​​​​യെ പോ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും മു​​​​ടി​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും സു​​​​ഗ​​​​മ​​​​മാ​​​​യ ഘ​​​​ട​​​​ന നി​​​​ല​​​​നി​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​നും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​​​ന്ന് ക​​​​മ്പ​​​​നി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.