ഫ്ലാം​ഗോ ഹെ​യ​ർ ക​ണ്ടീ​ഷ​ണ​ർ
Friday, September 23, 2022 11:36 PM IST
കൊ​ച്ചി: സീ​ക്ര​ട്ട് ഹെ​യ​ർ​കെ​യ​ർ പു​തി​യ ഹെ​യ​ർ ക​ണ്ടീ​ഷ​ണ​റാ​യ ഫ്ലാം​ഗോ അ​വ​ത​രി​പ്പി​ച്ചു. ഓ​ർ​ഗാ​നി​ക് മാ​മ്പ​ഴ സ​ത്തി​ന്‍റെ​യും ഓ​യി​ലി​ന്‍റെ​യും മി​ശ്രി​ത​മാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.