യൂ​ട്യൂ​ബ് പാ​ര്‍​ട്ണ​ര്‍ പ്രോ​ഗ്രാം ˘ വി​പു​ല​മാ​ക്കും
യൂ​ട്യൂ​ബ് പാ​ര്‍​ട്ണ​ര്‍ പ്രോ​ഗ്രാം ˘ വി​പു​ല​മാ​ക്കും
Saturday, September 24, 2022 12:47 AM IST
കൊ​ച്ചി: യൂ​ട്യൂ​ബ് പാ​ര്‍​ട്ണ​ര്‍ പ്രോ​ഗ്രാം (വൈ​പി​പി) വി​പു​ലീ​ക​രി​ക്കാ​ന്‍ യൂ​ട്യൂ​ബ് തീ​രു​മാ​നം. മെ​യ്ഡ് ഓ​ണ്‍ യൂ​ട്യൂ​ബ് ഇ​വ​ന്‍റി​ല്‍ കൂ​ടു​ത​ല്‍ ക്രി​യേ​റ്റ​ര്‍​മാ​ര്‍​ക്ക് ഇ​തി​നാ​യി അ​വ​സ​രം ന​ല്‍​കും. യൂ​ട്യൂ​ബ് ഷോ​ര്‍​ട്സി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ക്രി​യേ​റ്റ​ര്‍​മാ​ര്‍​ക്ക് 2023 മു​ത​ല്‍ 90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ 1000 വ​രി​ക്കാ​രെ​യും 10 മി​ല്യ​ണ്‍ വ്യൂ​സും നേ​ടി​യാ​ല്‍ വൈ​പി​പി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. 1000 വ​രി​ക്കാ​രും 4000 മ​ണി​ക്കൂ​ര്‍ വ്യൂ​വ​ര്‍​ഷി​പ്പു​മു​ള്ള ദീ​ര്‍​ഘ വീ​ഡി​യോ ചെ​യ്യു​ന്ന നി​ല​വി​ലു​ള്ള ക്രി​യേ​റ്റ​ര്‍​മാ​ര്‍​ക്കും വൈ​പി​പി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.


ഇ​വ​ര്‍​ക്ക് പ​ര​സ്യ​ വ​രു​മാ​നം ഉ​ള്‍​പ്പെ​ടെ വൈ​പി​പി​യു​ടെ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. പു​തി​യ ക്രി​യേ​റ്റ​ര്‍​മാ​ര്‍​ക്ക് സൂ​പ്പ​ര്‍ താ​ങ്ക്‌​സ്, സൂ​പ്പ​ര്‍ ചാ​റ്റ്, സൂ​പ്പ​ര്‍ സ്റ്റി​ക്ക​റു​ക​ള്‍, ചാ​ന​ല്‍ അം​ഗ​ത്വ​ങ്ങ​ള്‍ എ​ന്നി​വ​യും ല​ഭ്യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.