സ്വര്‍ണ വില കുറഞ്ഞു
Sunday, September 25, 2022 1:21 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയുടെയും ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം പവന് 36,800 രൂപയും ഗ്രാമിന് 3,795 രൂപയുമായി.