‘ഡ​യ​പ്പ​ര്‍’ ശ്രേ​ണി പു​റ​ത്തി​റ​ക്കി പോ​പ്പീ​സ് ബേ​ബി​കെ​യ​ര്‍ പ്രോ​ഡ​ക്ട്‌​സ്
‘ഡ​യ​പ്പ​ര്‍’ ശ്രേ​ണി പു​റ​ത്തി​റ​ക്കി പോ​പ്പീ​സ് ബേ​ബി​കെ​യ​ര്‍ പ്രോ​ഡ​ക്ട്‌​സ്
Monday, September 26, 2022 11:46 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ബേ​​​ബി കെ​​​യ​​​ര്‍ ഉ​​​ല്പ​​​ന്ന നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ പോ​​​പ്പീ​​​സ് ബേ​​​ബി കെ​​​യ​​​ര്‍ പ്രോ​​​ഡ​​​ക്ട്‌​​​സ് കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി ‘ഡ​​​യ​​​പ്പ​​​ര്‍’ ശ്രേ​​​ണി പു​​​റ​​​ത്തി​​​റ​​​ക്കി.

ലേ ​​​മെ​​​റി​​​ഡി​​​യ​​​നി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സൂ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റ് വെ​​​ല്‍​ഫ​​​യ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ര്‍​ഫി​​​ന്‍ പേ​​​ട്ട​​​യാ​​​ണ് ഡ​​​യ​​​പ്പ​​​ര്‍ സീ​​​രീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ആ​​​ദ്യ വി​​​ല്പ​​​ന​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം പോ​​​പ്പീ​​​സ് ബേ​​​ബി കെ​​​യ​​​ര്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഷാ​​​ജു തോ​​​മ​​​സ് ഇ​​​ഖ്‌റ ഹോ​​​സ്പി​​​റ്റ​​​ല്‍ ഗ്രൂ​​​പ്പ് പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​പി. കു​​​ഞ്ഞി​​​മു​​​ഹ​​​മ്മ​​​ദി​​​ന് ന​​​ല്‍​കി നി​​​ര്‍​വ​​​ഹി​​​ച്ചു.

വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി. ജേ​​​ക്ക​​​ബ്, ഇ​​​ന്ത്യ​​​ന്‍ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് പീ​​​ഡി​​​യ​​​ട്രി​​​ക്‌​​​സ് കൊ​​​ച്ചി ചാ​​​പ്റ്റ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ആ​​​ര്‍. മ​​​ഞ്ജു, കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ഹോ​​​സ്പി​​​റ്റ​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഹു​​​സൈ​​​ന്‍ കോ​​​യ, ഓ​​​ള്‍ കേ​​​ര​​​ള ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​മു​​​ജീ​​​ബ് റ​​​ഹ്മാ​​​ന്‍, ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് സൗ​​​ത്ത് ഇ​​​ന്ത്യ ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​അ​​​യ്യ​​​പ്പ​​​ന്‍ നാ​​​യ​​​ര്‍, പോ​​​പ്പീ​​​സ് എ​​​ഫ്എം​​​സി​​​ജി ഡി​​​വി​​​ഷ​​​ന്‍ ബി​​​സി​​​ന​​​സ് മേ​​​ധാ​​​വി ര​​​വി എ​​​ന്‍. മേ​​​നോ​​​ന്‍, റീ​​​ജ​​​ണ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ അ​​​ബ്ദു​​​ള്‍ അ​​​സീ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.