മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്സ് ഡ​ൽ​ഹി​യി​ൽ പ​ത്താ​മ​ത്തെ ഷോ​റൂം തു​റ​ന്നു
മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്സ് ഡ​ൽ​ഹി​യി​ൽ പ​ത്താ​മ​ത്തെ ഷോ​റൂം തു​റ​ന്നു
Friday, September 30, 2022 12:31 AM IST
കോ​​​ഴി​​​ക്കോ​​​ട്: ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പ് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ഡ​​​ൽ​​​ഹി​​​യി​​​ലെ ക​​​മ​​​ല ന​​​ഗ​​​റി​​​ൽ പു​​​തി​​​യ ഷോ​​​റൂം ആ​​​രം​​​ഭി​​​ച്ചു.

ഷോ​​​പ്പിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ 3500 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​ണ​​​മു​​​ള്ള ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് വെ​​​ർ​​​ച്വ​​​ൽ പ്ലാ​​​റ്റ്ഫോ​​​മി​​​ലൂ​​​ടെ നി​​​ർ​​​വ​​​ഹി​​​ച്ചു.

ഡ​​​ൽ​​​ഹി​​​യി​​​ലെ​​​യും ദേ​​​ശീ​​​യ ത​​​ല​​​സ്ഥാ​​​ന മേ​​​ഖ​​​ല​​​യി​​​ലെ​​​യും ക​​​ന്പ​​​നി​​​യു​​​ടെ പ​​​ത്താ​​​മ​​​ത്തെ ഷോ​​​റൂ​​​മാ​​​ണു ക​​​മ​​​ല ന​​​ഗ​​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.

ക​​​മ​​​ല​​ന​​​ഗ​​​ർ എം​​​എ​​​ൽ​​​എ അ​​​ഖി​​​ലേ​​​ഷ്പ​​​തി ത്രി​​​പാ​​​ഠി ഷോ​​​റൂം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി തു​​​റ​​​ന്നു കൊ​​​ടു​​​ത്തു. മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​പി. അ​​​ബ്ദു​​​ൾ സ​​​ലാം, മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ഇ​​​ന്ത്യ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഒ. ​​​അ​​​ഷ​​​ർ, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഷം​​​ലാ​​​ൽ അ​​​ഹ​​​മ്മ​​​ദ്, ബി​​​ടു​​​ബി ആ​​​ൻ​​​ഡ് മാ​​​നു​​​ഫാ​​​ക്ച്വ​​​റിം​​​ഗ് (ഇ​​​ന്ത്യ) ഡ​​​യ​​​റ​​​ക്ട​​​ർ എ.​​​കെ. നി​​​ഷാ​​​ദ്, ഗ്രൂ​​​പ്പ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ സി. ​​​മാ​​​യി​​​ൻ​​​കു​​​ട്ടി, കെ.​​​പി. വീ​​​രാ​​​ൻ​​​കു​​​ട്ടി, മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്സ് നോ​​​ർ​​​ത്ത് റീ​​​ജ്യ​​​ണ​​​ൽ ഹെ​​​ഡ് എ​​​ൻ.​​​കെ. ജി​​​ഷാ​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.