പാ​​ര്‍​ട്‌​​ണർമാരെ ക്ഷ​​ണി​​ച്ചു
Friday, September 30, 2022 11:57 PM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലും ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലും സ്റ്റ​​​​ഡി സെ​​​​ന്‍റ​​​​റു​​​​ക​​​​ള്‍ ഉ​​​​ള്ള എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ക​​​​മ്പ​​​​നി യു​​​​വ​​​​തീ​​​യു​​​​വാ​​​​ക്ക​​​​ള്‍​ക്ക് മു​​​​ത​​​​ല്‍മു​​​​ട​​​​ക്കി​​​​ല്ലാ​​​​തെ മി​​​​ക​​​​ച്ച വ​​​​രു​​​​മാ​​​​നം ക​​​​ണ്ടെ​​​​ത്താ​​​​ന്‍ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​ന്ന ചാ​​​​ന​​​​ല്‍ പാ​​​​ര്‍​ട്ണ​​​​ര്‍​ഷി​​​​പ് പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്ക് പാ​​​​ര്‍​ട്‌​​​​ണ​​ർ​​മാ​​രെ ക്ഷ​​​​ണി​​​​ച്ചു.


ക​​​​മ്പ​​​​നി ന​​​​ല്‍​കി​​​​വ​​​​രു​​​​ന്ന തൊ​​​​ഴി​​​​ല​​​​ധി​​​​ഷ്ഠി​​​​ത അ​​​​ക്കൗ​​​​ണ്ടിം​​​​ഗ് ഫി​​​​നാ​​​​ന്‍​സ് പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ന​​​ക​​​​ത്തും പു​​​​റ​​​​ത്തും ഓ​​​​ണ്‍​ലൈ​​​​ന്‍ ആ​​​​യും പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ വ​​​​രു​​​​മാ​​​​നം ക​​​​ണ്ടെ​​​​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.