ഓക്സിജനില്‍ 75 മണിക്കൂര്‍ ­നവരാത്രി ഫ്ളാഷ് സെയില്‍
ഓക്സിജനില്‍ 75 മണിക്കൂര്‍ ­നവരാത്രി ഫ്ളാഷ് സെയില്‍
Friday, September 30, 2022 11:57 PM IST
കോ​​​ട്ട​​​യം: ഓ​​​ക്സി​​​ജ​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും 75 മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ടു​​​നി​​​ല്‍ക്കു​​​ന്ന അ​​​തി​​​ഗം​​​ഭീ​​​ര ന​​​വ​​​രാ​​​ത്രി സ്പെ​​​ഷ​​​ല്‍ ഫ്ളാ​​​ഷ് സെ​​​യി​​​ല്‍സി​​​നു തു​​​ട​​​ക്ക​​​മാ​​​യി. എ​​​ല്ലാ​​​ത​​​രം ഗാ​​​ഡ്ജ​​​റ്റു​​​ക​​​ള്‍ക്കും ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ക്കും ആ​​​ക​​​ര്‍ഷ​​​ക​​​മാ​​​യ വി​​​ല​​​ക്കു​​​റ​​​വും ഇ​​​എം​​​ഐ ഓ​​​ഫ​​​ര്‍ സ്‌​​​കീ​​​മു​​​ക​​​ളു​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

രൊ​​​ക്കം പ​​​ണം ന​​​ല്‍കാ​​​തെ മൊ​​​ബൈ​​​ല്‍, ലാ​​​പ്ടോ​​​പ്പ്, എ​​​ല്‍ഇ​​​ഡി ടി​​​വി, റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍ എ​​​ന്നി​​​വ വാ​​​ങ്ങു​​​മ്പോ​​​ള്‍ 10000 രൂ​​​പ വ​​​രെ കാ​​​ഷ്ബാ​​​ക്ക് നേ​​​ടാ​​​നു​​​ള്ള ഫി​​​നാ​​​ന്‍സ് ക​​​മ്പ​​​നി​​​ക​​​ളു​​​ടെ നേ​​​രി​​​ട്ടു​​​ള്ള ഓ​​​ഫ​​​റു​​​ക​​​ള്‍ ഓ​​​ക്സി​​​ജ​​​നി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.

പ​​​ഴ​​​യ​​​ത് മാ​​​റ്റി പു​​​തി​​​യ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി മെ​​​ഗാ എ​​​ക് സ്ചേ​​​ഞ്ച് മേ​​​ള​​​യും ഫ്ളാ​​​ഷ് സെ​​​യി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. കൂ​​​ടി​​​യ മൂ​​​ല്യ​​​ത്തി​​​ന് പ​​​ഴ​​​യ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഗാ​​​ഡ്ജ​​​റ്റു​​​ക​​​ളും മാ​​​റ്റി വാ​​​ങ്ങാം. കൂ​​​ടാ​​​തെ ഓ​​​ക്സി​​​ജ​​​ന്‍റെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ഓ​​​ണ​​​ത്തി​​​ന് ശേ​​​ഷം പു​​​തി​​​യ സ്റ്റോ​​​ക്കു​​​ക​​​ളു​​​ടെ വ​​​ലി​​​യ ക​​​ള​​​ക്ഷ​​​നാ​​​ണ് അ​​​ണി​​​നി​​​ര​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഓ​​​ക്സി​​​ജ​​​ന്‍റെ ഓ​​​ഫ​​​റു​​​ക​​​ള്‍ക്ക് പു​​​റ​​​മേ, ബ്രാ​​​ന്‍റു​​​ക​​​ള്‍ ന​​​ല്‍കു​​​ന്ന ഓ​​​ഫ​​​റു​​​ക​​​ളും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്നു. ഇ​​​തി​​​നാ​​​യി എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും വി​​​വി​​​ധ ബ്രാ​​​ന്‍റു​​​ക​​​ളു​​​ടെ നേ​​​രി​​​ട്ടു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.


വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലു​​​ള്ള പ്രൊ​​​ഡ​​​ക്റ്റു​​​ക​​​ള്‍ക്ക് 50ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. സ്മാ​​​ര്‍ട്ട്ഫോ​​​ണു​​​ക​​​ള്‍ക്ക് 20ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വും എ​​​ക്സ്റ്റ​​​ന്‍റ​​​ഡ് വാ​​​റ​​​ന്‍റി സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്. വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് ലാ​​​പ്ടോ​​​പ്പി​​​ന് 30ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വും ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. കൂ​​​ടാ​​​തെ സ​​​ര്‍വീ​​​സ് സം​​​ബ​​​ന്ധ​​​മാ​​​യ എ​​​ല്ലാ​​​വി​​​ധ സ​​​പ്പോ​​​ര്‍ട്ടി​​​നും വി​​​ദ​​​ഗ്ധ​​​രാ​​​യ ടെ​​​ക്നീ​​​ഷ്യ​​​ന്‍സി​​​ന്‍റെ സേ​​​വ​​​ന​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

എ​​​ല്‍ഇ​​​ഡി ടി​​​വി​​​ക​​​ള്‍ക്ക് 50ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വ് ന​​​ല്‍കു​​​ന്ന​​​തി​​​നൊ​​​പ്പം സിം​​​ഗി​​​ള്‍ ഡോ​​​ര്‍, ഡ​​​ബി​​​ള്‍ ഡോ​​​ര്‍, സൈ​​​ഡ് ബൈ ​​​സൈ​​​ഡ് റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ ക​​​ള​​​ക്ഷ​​​നു​​​ക​​​ളു​​​മു​​​ണ്ട്. വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന് 45ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വും കി​​​ച്ച​​​ണ്‍ അ​​​പ്ല​​​യ​​​ന്‍സ​​​സി​​​ന് 50ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. മൊ​​​ബൈ​​​ല്‍, കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​ക്സ​​​സ​​​റീ​​​സ്, ഇ​​​ന്‍വ​​​ര്‍ട്ട​​​ര്‍, ബാ​​​റ്റ​​​റി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കും ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഓ​​​ഫ​​​റു​​​ക​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

75 മ​​​ണി​​​ക്കൂ​​​ര്‍ ഓ​​​ഫ​​​ര്‍ സെ​​​യി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്രൊ​​​ഡ​​​ക്റ്റു​​​ക​​​ള്‍ ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നും വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും ഫോ​​​ൺ-9020 100
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.