വി​ന്‍റ​ർ​ഫീ​ലി​ന്‍റെ പു​തി​യ റി​സോ​ര്‍​ട്ട് ആ​ല​പ്പു​ഴ​യി​ല്‍ ഇ​ന്നു മു​ത​ല്‍
Sunday, October 2, 2022 1:10 AM IST
തൃ​​​ശൂ​​​ർ: സ​​​ഞ്ചാ​​​രി​​​ക​​​ൾ ഏ​​​റെ​​​യെ​​​ത്തു​​​ന്ന ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ അ​​​ത്യാ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ആ​​​ഡം​​​ബ​​​ര സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ച പു​​​തി​​​യ റി​​​സോ​​​ര്‍​ട്ടു​​​മാ​​​യി വി​​​ന്‍റ​​​ര്‍​ഫീ​​​ല്‍.

വി​​​ന്‍റ​​​ര്‍​ഫീ​​​ല്‍ ഹോ​​​ട്ട​​​ല്‍​സ് ആ​​​ൻ​​​ഡ് റി​​​സോ​​​ര്‍​ട്ട്സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ മൂ​​​ന്നാ​​​മ​​​ത്തെ സം​​​രം​​​ഭ​​​മാ​​​യ വി​​​ന്‍റ​​​ര്‍​ഫീ​​​ല്‍ വെ​​​നീ​​​സ് ഇ​​​ന്ന് രാ​​​വി​​​ലെ 10ന് ​​​ആ​​​ല​​​പ്പു​​​ഴ​​​യ്ക്ക് സ​​​മ​​​ര്‍​പ്പി​​​ക്കും. വി​​​ന്‍റ​​​ര്‍​ഫീ​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​വി അ​​​ബ്ദു​​​ള്‍ ഹ​​​മീ​​​ദ് റി​​​സോ​​​ര്‍​ട്ടി​​​ന​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കും.

മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​ന്‍.​​​ആ​​​ര്‍. വി​​​നോ​​​ദ് കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യും സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റ് മെ​​​മ്പ​​​റു​​​മാ​​​യ സ​​​ബി​​​ല്‍​രാ​​​ജ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​വും.

റി​​​സോ​​​ര്‍​ട്ട് അ​​​ഞ്ചു ബെ​​​ഡ്റൂ​​​മു​​​ക​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ച ഹൗ​​​സ്ബോ​​​ട്ടി​​​നൊ​​​പ്പ​​​മാ​​​ണ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യാ​​​ണ് വി​​​ന്‍റ​​​ര്‍​ഫീ​​​ല്‍ ഹോ​​​ട്ട​​​ല്‍​സ് ആ​​​ൻ​​​ഡ് റി​​​സോ​​​ര്‍​ട്ട്സി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന​​​ത്. വി​​​ന്‍റ​​​ര്‍​ഫീ​​​ല്‍ വൈ​​​റ്റ്മി​​​സ്റ്റ് എ​​​ന്ന പേ​​​രി​​​ലു​​​ള്ള റി​​​സോ​​​ര്‍​ട്ട് മൂ​​​ന്നാ​​​റി​​​ല്‍ ഈ ​​​വ​​​ര്‍​ഷം പ്ര​​​വ​​​ര്‍​ത്ത​​​നം തു​​​ട​​​ങ്ങി.


വി​​​ന്‍റ​​​ര്‍​ഫീ​​​ല്‍ വൈ​​​ത്തി​​​രി വു​​​ഡ്സ് എ​​​ന്ന പേ​​​രി​​​ല്‍ വ​​​യ​​​നാ​​​ടും വി​​​ന്‍റ​​​ര്‍​ഫീ​​​ല്‍ മൗ​​​ണ്ട​​​ന്‍ എ​​​ന്ന പേ​​​രി​​​ല്‍ കൊ​​​ടൈ​​​ക്ക​​​നാ​​​ലി​​​ലും അ​​​ത്യാ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ച റി​​​സോ​​​ര്‍​ട്ടു​​​ക​​​ള്‍ ഉ​​​ട​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കും.

കോ​​​വ​​​ള​​​ത്ത് വി​​​ന്‍റ​​​ര്‍​ഫീ​​​ല്‍ ഓ​​​ഷ്യ​​​ന്‍, ഗു​​​രു​​​വാ​​​യൂ​​​രി​​​ല്‍ വി​​​ന്‍റ​​​ര്‍​ഫീ​​​ല്‍ പ്ര​​​സാ​​​ദം, ഊ​​​ട്ടി​​​യി​​​ല്‍ വി​​​ന്‍റ​​​ര്‍​ഫീ​​​ല്‍ ബെ​​​ല്‍ മൗ​​​ണ്ട്, പൂ​​​മ​​​ല​​​യി​​​ല്‍ വി​​​ന്‍റ​​​ര്‍ ഗാ​​​ര്‍​ഡ​​​ന്‍ റി​​​സോ​​​ര്‍​ട്ട് എ​​​ന്നി​​​വ​​​യാ​​​ണ് പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.