മെ​​ഗാ ബ്ലോ​​ക്ക്ബ​​സ്റ്റ​​ര്‍ സെ​​യി​​ലി​​ല്‍ 3.34 കോ​​ടി ഓ​​ര്‍​ഡ​​റു​​ക​​ള്‍ നേ​​ടി മീ​​ഷോ
മെ​​ഗാ ബ്ലോ​​ക്ക്ബ​​സ്റ്റ​​ര്‍ സെ​​യി​​ലി​​ല്‍ 3.34 കോ​​ടി ഓ​​ര്‍​ഡ​​റു​​ക​​ള്‍ നേ​​ടി മീ​​ഷോ
Sunday, October 2, 2022 1:10 AM IST
കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​ത്തി​​​​ല്‍ വ​​​​ള​​​​രു​​​​ന്ന ഇ​​​​ന്‍റ​​​​ര്‍​നെ​​​​റ്റ് കോ​​​​മേ​​​​ഴ്‌​​​​സ് ക​​​​മ്പ​​​​നി​​​​യാ​​​​യ മീ​​​​ഷോ ഈ​​​​മാ​​​​സം 23 മു​​​​ത​​​​ല്‍ 27 വ​​​​രെ ന​​​​ട​​​​ത്തി​​​​യ മെ​​​​ഗാ ബ്ലോ​​​​ക്ക്ബ​​​​സ്റ്റ​​​​ര്‍ സെ​​​​യി​​​​ലി​​​​ല്‍ റി​​​​ക്കാ​​​​ര്‍​ഡ് നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ചു.

അ​​​​ഞ്ചു​​​​ദി​​​​വ​​​​സ​​​​ത്തെ വ്യാ​​​​പാ​​​​രോ​​​​ത്സ​​​​വ​​​​ത്തി​​​​ല്‍ മീ​​​​ഷോ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍ 3.34 കോ​​​​ടി ഓ​​​​ര്‍​ഡ​​​​റു​​​​ക​​​​ളാ​​​​ണ് ന​​​​ല്‍​കി​​​​യ​​​​ത്. മു​​​​ന്‍ വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് വി​​​​ല്പ​​​​ന 68 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍​ന്നു. വ്യാ​​​​പാ​​​​രോ​​​​ത്സ​​​​വ വേ​​​​ള​​​​യി​​​​ല്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ എ​​​​ണ്ണം 60 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ചു.


ഏ​​​​താ​​​​ണ്ട് 60 ശ​​​​ത​​​​മാ​​​​നം ഓ​​​​ര്‍​ഡ​​​​റു​​​​ക​​​​ളും നാ​​​​ലാം നി​​​​ര ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നാ​​​​ണ്. അ​​​​ടു​​​​ക്ക​​​​ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ പോ​​​​ലു​​​​ള്ള​​​​വ​​​​യു​​​​ടെ വി​​​​ല്‍​പ​​​​ന 116 ശ​​​​ത​​​​മാ​​​​ന​​​​വും സൗ​​​​ന്ദ​​​​ര്യ, വ്യ​​​​ക്തി​​​​ഗ​​​​ത പ​​​​രി​​​​ച​​​​ര​​​​ണ ഉ​​​​ത്പ​​​ന്ന​​​​ങ്ങ​​​​ളു​​​​ടേ​​​​ത് 109 ശ​​​​ത​​​​മാ​​​​ന​​​​വും യാ​​​​ത്രാ അ​​​​നു​​​​ബ​​​​ന്ധ സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടേ​​​​ത് 99 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ര്‍​ധി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.