എ​​സ്ഒ​​ടി​​ഐ ര​​ജി​​സ്ട്രേ​​ഷ​​ൻ
Tuesday, October 4, 2022 12:21 AM IST
കൊ​​​​ച്ചി: മൊ​​​​ബൈ​​​​ൽ, ഐ​​​​ഒ​​​​ടി ഉ​​​​പ​​​​ക​​​​ര​​​​ണ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സൊ​​​​ല്യൂ​​​​ഷ​​​​ൻ ദാ​​​​താ​​​​വാ​​​​യ എ​​​​സ്ഒ​​​​ടി​​​​ഐ നെ​​​​ക്സ്റ്റ് ജെ​​​​ൻ സൗ​​​​ത്ത് ഇ​​​​ന്ത്യ റോ​​​​ഡ്ഷോ​​​​യു​​​​ടെ നാ​​​​ലാം പ​​​​തി​​​​പ്പി​​​​ൽ മി​​​​ക​​​​ച്ച വി​​​​ജ​​​​യം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ബി​​​​ഇ, ബി​​​​ടെ​​​​ക്, എം​​​​ഇ, എം​​​​ടെ​​​​ക്, എം​​​​എ​​​​സ്‌​​​സി, ​എം​​​​സി​​​​എ എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള പു​​​​തി​​​​യ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്കും കോ​​​​ഡിം​​​​ഗി​​​​ൽ ക​​​​ഴി​​​​വു​​​​ള്ള​​​​വ​​​​ർ​​​​ക്കും അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.