കെ​​യ്‌​​സ് -ഒ​​ഡെ​​പെ​​ക് എം​​പ്ലോ​​യ​​ർ ക​​ണ​​ക്ടി​​വി​​റ്റി മീ​​റ്റ് സം​​ഘ​​ടി​​പ്പി​​ച്ചു
Tuesday, October 4, 2022 12:21 AM IST
കൊ​​​​ച്ചി: ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും കേ​​​​ര​​​​ള​​​​ത്തി​​​​നു​​​​മി​​​​ട​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഫി​​​​ക്കി കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് കൗ​​​​ൺ​​​​സി​​​​ൽ ഗ​​​​ൾ​​​​ഫി​​​​ലെ വി​​​​വി​​​​ധ എ​​​​മി​​​​റേ​​​​റ്റ്സു​​​​ക​​​​ളി​​​​ൽ എം​​​​പ്ലോ​​​​യ​​​​ർ ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി മീ​​​​റ്റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.

കേ​​​​ര​​​​ള അ​​​​ക്കാ​​​​ദ​​​​മി ഫോ​​​​ർ സ്‌​​​​കി​​​​ൽ​​​​സ് എ​​​​ക്സ​​​​ല​​​​ൻ​​​​സ് (കെ​​​​യ്‌​​​​സ്), ഒ​​​​ഡെ​​​​പെ​​​​ക് എ​​​​ന്നി​​​​വ​​​​രു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ​​​​യാ​​​​ണ് മീ​​​​റ്റ് ന​​​​ട​​​​ത്തി​​​​യ​​​​ത്. വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ തൊ​​​​ഴി​​​​ൽ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ക​​​​യും തൊ​​​​ഴി​​​​ലു​​​​ട​​​​മ​​​​ക​​​​ളും ജീ​​​​വ​​​​ന​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള വി​​​​ട​​​​വ് നി​​​​ക​​​​ത്തു​​​​ക​​​​യു​​​​മാ​​​​ണ് പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ല​​​​ക്ഷ്യം.

സു​​​​താ​​​​ര്യ​​​​മാ​​​​യ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​ലൂ​​​​ടെ വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണ് സം​​​​ഗ​​​​മം ഒ​​​​രു​​​​ക്കി​​​​യ​​​​ത്.


വി​​​​വി​​​​ധ രാ​​​​ജ്യ​​​​ക്കാ​​​​രാ​​​​യ അ​​​​ൻ​​​​പ​​​​തി​​​​ലേ​​​​റെ തൊ​​​​ഴി​​​​ലു​​​​ട​​​​മ​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത സം​​​​ഗ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​വ​​​​ശ്യാ​​​​നു​​​​സ​​​​ര​​​​ണം മി​​​​ക​​​​ച്ച തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ന​​​​ൽ​​​​കാ​​​​മെ​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കി.

കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് അ​​​​ക്കാ​​​​ദ​​​​മി ഫോ​​​​ർ സ്‌​​​​കി​​​​ൽ​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ കെ. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, ഒ​​​​ഡെ​​​​പെ​​​​ക് മാ​​​​നേ​​​​ജിം​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ അ​​​​നൂ​​​​പ് കൃ​​​​ഷ്ണ​​​​ൻ, റി​​​​യാ​​​​ദി​​​​ലെ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി കോ​​​​ൺ​​​​സ​​​​ല​​​​ർ എം.​​​​ആ​​​​ർ. സ​​​​ജീ​​​​വ്, ഇ​​​​ൻ​​​​ഡോ ഗ​​​​ൾ​​​​ഫ് ആ​​​​ൻ​​​​ഡ് മി​​​​ഡി​​​​ൽ ഈ​​​​സ്റ്റ് ചേം​​​​ബ​​​​ർ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സ് വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ഹ​​​​മ്മ​​​​ദ് ക​​​​ബീ​​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.