ദേ​​ശീ​​യ ​സു​​ഗ​​ന്ധ​വ്യ​​ഞ്ജ​​ന സ​​മ്മേ​​ള​​ന​​ത്തി​​ന് ഇ​​ന്നു തു​​ട​​ക്കം
Thursday, October 6, 2022 1:19 AM IST
കൊ​​​​ച്ചി: പ്ര​​​​ഥ​​​​മ ദേ​​​​ശീ​​​​യ സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​മാ​​​​യ നാ​​​​ഷ​​​​ണ​​​​ല്‍ സ്‌​​​​പൈ​​​​സ് കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി മും​​​​ബൈ​​​​യി​​​​ല്‍ ന​​​​ട​​​​ക്കും.

കൊ​​​​ച്ചി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ വേ​​​​ള്‍​ഡ് സ്‌​​​​പൈ​​​​സ് ഓ​​​​ര്‍​നൈ​​​​സേ​​​​ഷ​​​​നാ​​​​ണു സ​​​​മ്മേ​​​​ള​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ ബോ​​​​ധ​​​​വ​​​ത്ക​​​​ര​​​​ണം മു​​​​ഖ്യ​​​​വി​​​​ഷ​​​​യ​​​​മാ​​​​ക്കി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സി​​​​ല്‍ ഭ​​​​ക്ഷ്യ​​​സു​​​​ര​​​​ക്ഷാ നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ പു​​​​തി​​​​യ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ള്‍, ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​ന്‍റെ​​​​യും ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളു​​​ടെ​​​​യും സ്വ​​​​ഭാ​​​​വ​​​​ത്തി​​​​ല്‍ വ​​​​രു​​​​ന്ന മാ​​​​റ്റ​​​​ങ്ങ​​​​ള്‍, സു​​​​സ്ഥി​​​​ര സു​​​​ര​​​​ക്ഷാ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ള്‍ എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ച​​​​ര്‍​ച്ചാ വി​​​​ഷ​​​​യ​​​​മാ​​​​കും. സു​​​​ഗ​​​​ന്ധ വ്യ​​​​ഞ്ജ​​​​ന ഉ​​​​ത്​​​​പാ​​​​ദ​​​​ന​​​​മേ​​​​ഖ​​​​യി​​​​ല്‍ അ​​​​വ​​​​ലം​​​​ബി​​​​ക്കു​​​​ന്ന ന​​​​വീ​​​​ന സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക​​​​ളും സ​​​​മ്മേ​​​​ള​​​​നം ച​​​​ര്‍​ച്ച ചെ​​​​യ്യും.


ഇ​​​​ന്ത്യ​​​​ന്‍ ഭ​​​​ക്ഷ്യ ഗു​​​​ണ​​​നി​​​​ല​​​​വാ​​​​ര നി​​​​യ​​​​ന്ത്ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​യ എ​​​​ഫ്എ​​​​സ്എ​​​​സ്എ​​​ഐ, ഐ​​​ഐ​​​എ​​​​സ്ആ​​​​ര്‍, നാ​​​​ഷ​​​​ണ​​​​ല്‍ റി​​​​സ​​​​ര്‍​ച്ച് ഓ​​​​ര്‍​ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ മേ​​​​ധാ​​​​വി​​​​ക​​​​ളും പ​​​​രി​​​​ച​​​​യ സ​​​​മ്പ​​​​ന്ന​​​​രാ​​​​യ ഭ​​​​ക്ഷ്യ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രും സു​​​​ഗ​​​​ന്ധ വ്യ​​​​ഞ്ജ​​​​ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഉ​​​​യ​​​​ര്‍​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും രാ​​​​ജ്യാ​​​​ന്ത​​​​ര സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ളും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.