‘ഒ​​ന്നി​​ച്ചി​​രി​​ക്കാം ഊ​​ഞ്ഞാ​​ലാ​​ടാം’ സം​​ഗ​​മം ഒ​​മ്പ​​തി​​ന്
‘ഒ​​ന്നി​​ച്ചി​​രി​​ക്കാം ഊ​​ഞ്ഞാ​​ലാ​​ടാം’ സം​​ഗ​​മം  ഒ​​മ്പ​​തി​​ന്
Thursday, October 6, 2022 1:19 AM IST
കൊ​​​​ച്ചി: പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യി സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്ക് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ‘ഒ​​​​ന്നി​​​​ച്ചി​​​​രി​​​​ക്കാം ഊ​​​​ഞ്ഞാ​​​​ലാ​​​​ടാം’ മെ​​​​ഗാ സം​​​​ഗ​​​​മം ഒ​​​​മ്പ​​​​തി​​​​ന് കൊ​​​​ച്ചി മ​​​​റൈ​​​​ന്‍ ഡ്രൈ​​​​വി​​​​ല്‍ ന​​​​ട​​​​ക്കും. പ്ര​​​​മു​​​​ഖ വ്യ​​​​ക്തി​​​​ത്വ​​​​ങ്ങ​​​​ളും ബാ​​​​ങ്കി​​​​ന്‍റെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും പ​​​​ങ്കെ​​​​ടു​​​​ക്കും.


മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ 101 ഊ​​​​ഞ്ഞാ​​​​ലു​​​​ക​​​​ളാ​​​​ണ് സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​ആ​​​​ക​​​​ര്‍​ഷ​​​​ണം. സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ സം​​​​ഗീ​​​​ത മേ​​​​ള​​​​യും ഫോ​​​​ട്ടോ ബൂ​​​​ത്ത്, വെ​​​​ര്‍​ച്വ​​​​ല്‍ റി​​​​ലാ​​​​യി​​​​ലി​​​​റ്റി എ​​​​ക്‌​​​​സ്പീ​​​​രി​​​​യ​​​​ന്‍​സ് കി​​​​യോ​​​​സ്‌​​​​ക് എ​​​​ന്നി​​​​വ​​​​യും ഉ​​​​ണ്ടാ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.