ഒ​​ല ഇ​​ല​​ക്ട്രി​​ക് എ​​ക്സ്പീ​​രി​​യ​​ൻ​​സ് സെ​​ന്‍റ​​ർ തു​​റ​​ന്നു
ഒ​​ല ഇ​​ല​​ക്ട്രി​​ക് എ​​ക്സ്പീ​​രി​​യ​​ൻ​​സ് സെ​​ന്‍റ​​ർ തു​​റ​​ന്നു
Friday, October 7, 2022 1:07 AM IST
കൊ​​​​ച്ചി: ഇ​​​​ല​​​​ക്ട്രി​​​​ക് വാ​​​​ഹ​​​​ന ക​​​​മ്പ​​​​നി​​​​യാ​​​​യ ഒ​​​​ല ഇ​​​​ല​​​​ക്ട്രി​​​​ക്, കൊ​​​​ച്ചി​​​​യി​​​​ലെ ആ​​​​ദ്യ​​​​ത്തെ ഒ​​​​ല എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ് സെ​​​​ന്‍റ​​​​ർ തു​​​​റ​​​​ന്നു. ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് എ​​​​സ് വ​​​​ൺ, എ​​​​സ് വ​​​​ൺ പ്രോ ​​​​എ​​​​ന്നി​​​​വ​​​​യു​​​​ടെ ടെ​​​​സ്റ്റ് റൈ​​​​ഡു​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​നും ഒ​​​​ല​​​​യു​​​​ടെ ബ്രാ​​​​ൻ​​​​ഡ് ചാ​​​​മ്പ്യ​​​​ൻ​​​​മാ​​​​രി​​​​ൽ നി​​​​ന്ന് പ​​​​ർ​​​​ച്ചേ​​​​സി​​​​നു​​​​ള്ള സ​​​​ഹാ​​​​യം തേ​​​​ടാ​​​​നും സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ടാ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.