നാ​​ച്ചു​​റ​​ൽ​​സി​​ന്‍റെ സി​​ഗ്നേ​​ച്ച​​ർ സ​​ലൂ​​ൺ കൊ​​​​ച്ചി​​​​യി​​​​ൽ തു​​റ​​ന്നു
നാ​​ച്ചു​​റ​​ൽ​​സി​​ന്‍റെ സി​​ഗ്നേ​​ച്ച​​ർ  സ​​ലൂ​​ൺ  കൊ​​​​ച്ചി​​​​യി​​​​ൽ  തു​​റ​​ന്നു
Friday, October 7, 2022 1:07 AM IST
കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ ബ്യൂ​​​​ട്ടി ചെ​​​​യി​​​​നും സ​​​​ലൂ​​​​ൺ ബ്രാ​​​​ൻ​​​​ഡു​​​​മാ​​​​യ നാ​​​​ച്ചു​​​​റ​​​​ൽ​​​​സി​​​​ന്‍റെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​ത്തെ സി​​​​ഗ്നേ​​​​ച്ച​​​​ർ സ​​​​ലൂ​​​​ൺ ഔ​​​​ട്ട് ലെ​​​​റ്റ് കൊ​​​​ച്ചി​​​​യി​​​​ൽ തു​​​​ട​​​​ങ്ങി. അ​​​​സ്വാ​​​​നി ല​​​​ക്ഷ്മ​​​​ൺ ദാ​​​​സ് ഗ്രൂ​​​​പ്പി​​​​ന്‍റെ ഫ്രാ​​​​ഞ്ചൈ​​​​സി​​​​യി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം എം​​​ജി റോ​​​​ഡി​​​​ലെ സ​​​​ഹ്യാ​​​​ദ്രി ബി​​​​ൽ​​​​ഡിം​​​​ഗി​​​​ൽ തു​​​​റ​​​​ന്ന സ​​​​ലൂ​​​​ണി​​​​ന്‍റെ ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം മി​​​​സ് കേ​​​​ര​​​​ള ല​​​​ക്ഷ്‌​​​​മി മേ​​​​നോ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.


നാ​​​​ച്ചു​​​​റ​​​​ൽ​​​​സ് സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​നും സി​​​ഇ​​​ഒ​​​​യു​​​​മാ​​​​യ സി.​​​കെ. കു​​​​മാ​​​​ര​​​​വേ​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു. നാ​​​​ച്ചു​​​​റ​​​​ൽ​​​​സി​​​​ന്‍റെ 400 ല​​​​ധി​​​​കം സ​​​​ലൂ​​​​ണു​​​​ക​​​​ളും വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.