ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക്-ജെ​​സി​​ബി ധാ​​ര​​ണാ​​പ​​ത്ര​​മാ​​യി
ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക്-ജെ​​സി​​ബി  ധാ​​ര​​ണാ​​പ​​ത്ര​​മാ​​യി
Sunday, November 20, 2022 12:31 AM IST
കൊ​​​​ച്ചി: നി​​​​ര്‍​മാ​​​​ണോ​​​​പ​​​​ക​​​​ര​​​​ണ യ​​​​ന്ത്ര​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള വാ​​​​യ്പ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ര്‍​ത്ത്മൂ​​​​വിം​​​ഗ്, ക​​​​ണ്‍​സ്ട്ര​​​​ക്ഷ​​​​ന്‍ ഉ​​​​പ​​​​ക​​​​ര​​​​ണ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ജെ​​​​സി​​​​ബി ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് ധാ​​​​ര​​​​ണാ​​​​പ​​​​ത്രം ഒ​​​​പ്പി​​​​ട്ടു. പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​ലൂ​​​​ടെ ജെ​​​​സി​​​​ബി ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​ര്‍​മാ​​​​ണ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും സാ​​​​മ​​​​ഗ്രി​​​​ക​​​​ളും വാ​​​​ങ്ങു​​​​ന്ന​​​​തി​​​​ന് ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ നി​​​​ര​​​​ക്കി​​​​ല്‍ ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് വാ​​​​യ്പ ന​​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.