വേ​​ള്‍​ഡ് കോ​​ണ്‍​ഗ്ര​​സ് ഓ​​ഫ് അ​​ക്കൗ​​ണ്ട​​ന്‍റ്സ് സ​​മ്മേ​​ള​​ന​​ത്തി​​നു തു​​ട​​ക്ക​​മാ​​യി
Monday, November 21, 2022 12:18 AM IST
കൊ​​​​ച്ചി: ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ് ഓ​​​​ഫ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ്​​​​സ് എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന വേ​​​​ള്‍​ഡ് കോ​​​​ണ്‍​ഗ്ര​​​​സ് ഓ​​​​ഫ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ്സി​​​ന്‍റെ 21-ാ​മ​​​​ത് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് മും​​​​ബൈ ജി​​​​യോ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ തു​​​​ട​​​​ക്ക​​​​മാ​​​​യി. ലോ​​​​ക്‌​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ര്‍ ഓം ​​​​ബി​​​​ര്‍​ള ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ര്‍​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ന്‍ വെ​​​​ര്‍​ച്വ​​​​ലാ​​​​യി മു​​​​ഖ്യ​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ഐ​​​സി​​​എ​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് ദേ​​​​ബാ​​​​ശി​​​​ഷ് മി​​​​ത്ര, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നി​​​കേ​​​​ത് എ​​​​സ്. ത​​​​ല​​​​ടി, ഐ​​​എ​​​​ഫ്എ​​​സി പ്ര​​​​സി​​​​ഡ​​​ന്‍റ് അ​​​​ല​​​​ന്‍ ജോ​​​​ണ്‍​സ​​​​ണ്‍, ഡ​​​​ബ്ല്യു​​​സി​​​ഒ​​​എ ​ചെ​​​​യ​​​​ര്‍​മാ​​​​ന്‍ പ്ര​​​​ഫു​​​​ല്ല പി. ​​​​ചാ​​​​ജേ​​​​ഡ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​സം​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.