വാ​​ര്‍​ഡ്‌​വി​​സാ​​ര്‍​ഡും ഐ​​ക്രി​​യേ​​റ്റും സ​​ഹ​​ക​​രി​​ക്കു​​ന്നു
വാ​​ര്‍​ഡ്‌​വി​​സാ​​ര്‍​ഡും ഐ​​ക്രി​​യേ​​റ്റും  സ​​ഹ​​ക​​രി​​ക്കു​​ന്നു
Wednesday, November 23, 2022 1:41 AM IST
കൊ​​​​​ച്ചി: പ്ര​​​​​മു​​​​​ഖ ഇ​​​​​ല​​​​​ക്ട്രി​​​​​ക് ടൂ-​​​​​വീ​​​​​ല​​​​​ര്‍ ബ്രാ​​​​​ന്‍​ഡാ​​​​​യ ജോ​​​​​യ് ഇ-​​​​​ബൈ​​​​​ക്കി​​​​​ന്‍റെ ഉ​​​​​ത്​​​​​പാ​​​​​ദ​​​​​ക​​​​​രാ​​​​​യ വാ​​​​​ര്‍​ഡ്‌​​​​വി​​​​​സാ​​​​​ര്‍​ഡ് ഇ​​​​​ന്നൊ​​​​​വേ​​​​​ഷ​​​​​ന്‍​സ് ആ​​​​​ന്‍​ഡ് മൊ​​​​​ബി​​​​​ലി​​​​​റ്റി ലി​​​​​മി​​​​​റ്റ​​​​​ഡ് രാ​​​​​ജ്യ​​​​​ത്തെ മു​​​​​ന്‍​നി​​​​​ര സ്റ്റാ​​​​​ര്‍​ട്ട​​​​​പ്പ് ഇ​​​​​ന്‍​കു​​​​​ബേ​​​​​റ്റ​​​​​റാ​​​​​യ ഐ​​​​​ക്രി​​​​​യേ​​​​​റ്റു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു.


ഇ​​​​വി വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തി​​​​​ന് സാ​​​​​ങ്കേ​​​​​തി​​​​​ക​​​​വി​​​​​ദ്യ​​​​​യു​​​​​ടെ പു​​​​​തു​​​​​യു​​​​​ഗം സൃ​​​​​ഷ്ടി​​​​​ക്കു​​​​​ക​​​​​യു​​​​​മാ​​​​​ണ് സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്ന് വാ​​​​​ര്‍​ഡ്‌​​​​വി​​​​​സാ​​​​​ര്‍​ഡ് ചെ​​​​​യ​​​​​ര്‍​മാ​​​​​ൻ യ​​​​​തി​​​​​ന്‍ ഗു​​​​​പ്ത പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.