സ്വർണവില: പവന് 80 രൂപ കുറഞ്ഞു
Thursday, November 24, 2022 12:20 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,825 രൂപയും പവന് 38,600 രൂപയുമായി.