കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ർ​​ണ​​വി​​ല​​യി​​ൽ മാ​​റ്റ​​മി​​ല്ല. ഗ്രാ​​മി​​ന് 4,855 രൂ​​പ​​യും പ​​വ​​ന് 38,840 രൂ​​പ​​യു​​മാ​​യി​​ട്ടാ​​ണ് വി​​ല്പ​​ന ന​​ട​​ന്ന​​ത്.