രാജ്യാന്തര വ്യാപാരമേളയിൽ കേരളത്തിനു സ്വർണമെഡൽ
Monday, November 28, 2022 1:26 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ രാ​ജ്യാ​ന്ത​ര വ്യാ​പാ​ര​മേ​ള​യി​ൽ കേ​ര​ള​ത്തി​ന് സ്വ​ർ​ണ മെ​ഡ​ൽ. സ്റ്റേ​റ്റ് ആ​ൻ​ഡ് യൂ​ണി​യ​ൻ ടെ​റി​ട്ട​റി പ​വ​ലി​യ​ൻ വി​ഭാ​ഗ​ത്തി​ലാ​ണ് കേ​ര​ളം നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ത​ന​തു വാ​സു​തു​ക​ല​യും ബേ​പ്പൂ​ർ ഉ​രു​വും മാ​തൃ​ക​യാ​ക്കി​യ പ​വ​ലി​യ​ൻ മേ​ള​യി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. 6,000 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യി​ലാ​ണ് കേ​ര​ള പ​വ​ലി​യ​ൻ സ​ജ്ജീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.