സ്വർണവിലയിൽ മാറ്റമില്ല
Tuesday, November 29, 2022 12:06 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4,855 രൂപയും പവന് 38,840 രൂപയുമായാണ് വില്പന നടന്നത്.