എ​ച്ച്.​എ​സ്. പ്ര​ണോ​യ് ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ർ
എ​ച്ച്.​എ​സ്. പ്ര​ണോ​യ് ബ്രാ​ന്‍​ഡ്  അം​ബാ​സ​ഡ​ർ
Tuesday, November 29, 2022 11:50 PM IST
കൊ​​​ച്ചി: അ​​​ര്‍​ജു​​​ന അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​വും ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ താ​​​ര​​​വു​​​മാ​​​യ എ​​​ച്ച്.​​​എ​​​സ്. പ്ര​​​ണോ​​​യ് സ്റ്റാ​​​ര്‍ യൂ​​​ണി​​​യ​​​ന്‍ ദാ​​​യി​​​ചീ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സി​​​ന്‍റെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​കും.

രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ പൊ​​​തു​​​മേ​​​ഖ​​​ല ബാ​​​ങ്കു​​​ക​​​ളാ​​​യ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യും യൂ​​​ണി​​​യ​​​ന്‍ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യും ജ​​​പ്പാ​​​നി​​​ലെ മു​​​ന്‍​നി​​​ര ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​യാ​​​യ ദാ​​​യി​​​ചീ ലൈ​​​ഫ് ഹോ​​​ള്‍​ഡിം​​​ഗ്‌​​​സും കൂ​​​ടി​​​ചേ​​​ര്‍​ന്ന ബ്രാ​​​ന്‍​ഡാ​​​ണ് സ്റ്റാ​​​ര്‍ യൂ​​​ണി​​​യ​​​ന്‍ ദാ​​​യി​​​ചീ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.