കേ​ര​ള ബാ​ങ്ക് ഐ​ടി സം​യോ​ജ​നം ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​കും: ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ
കേ​ര​ള ബാ​ങ്ക് ഐ​ടി സം​യോ​ജ​നം  ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​കും: ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ
Tuesday, November 29, 2022 11:50 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ ഐ​​ടി സം​​​യോ​​​ജ​​​നം ഡി​​​സം​​​ബ​​​റി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​കു​​​മെ​​​ന്ന് ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​പി കോ​​​ട്ട​​​മു​​​റി​​​ക്ക​​​ൽ. കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ നാ​​​ലാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​റ​​​ണാ​​​കു​​​ള​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഐ​​​ടി സം​​​യോ​​​ജ​​​ന​​​ത്തി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന ക​​​ട​​​ന്പ​​​ക​​​ൾ ബാ​​​ങ്ക് പി​​​ന്നി​​​ട്ടു​​ക​​​ഴി​​​ഞ്ഞു. വി​​​ര​​​ൽ​​​ത്തു​​​ന്പി​​​ൽ എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​കും വി​​​ധം കേ​​​ര​​​ള ബാ​​​ങ്ക് മാ​​​റു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക്യൂ ​​​ആ​​​ർ കോ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് മൊ​​​ബൈ​​​ലി​​​ൽ ഓ​​​രോ മാ​​​സ​​​ത്തെ​​​യും വി​​​ശേ​​​ഷ​​ദി​​​ന​​​ങ്ങ​​​ളും പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളും ബാ​​​ങ്കി​​​ന്‍റെ വി​​​വി​​​ധ സ്കീ​​​മു​​​ക​​​ളും മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന 2023 വ​​​ർ​​​ഷ​​​ത്തെ ക​​​ല​​​ണ്ട​​​ർ ച​​​ട​​​ങ്ങി​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.


വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം കാ​​​ക്ക​​​നാ​​​ട് ക്രെ​​​ഡി​​​റ്റ് പ്രോ​​​സ​​​സിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ രാ​​​വി​​​ലെ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി.

ബാ​​​ങ്ക് ഭ​​​ര​​​ണ സ​​​മി​​​തി​​​യം​​​ഗം അ​​​ഡ്വ. പു​​​ഷ്പ ദാ​​​സ്, ബോ​​​ർ​​​ഡ് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് അം​​​ഗം അ​​​ഡ്വ. മാ​​​ണി വി​​​ത​​​യ​​​ത്തി​​​ൽ, ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എ.​​​ആ​​​ർ. രാ​​​ജേ​​​ഷ്, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഡോ. ​​​എ​​​ൻ. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഷാ​​​ജു പി. ​​​ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.