പവന് 80 രൂപ വർധിച്ചു
പവന് 80 രൂപ വർധിച്ചു
Thursday, December 1, 2022 12:01 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ സ്വ​​ർ​​ണ​​വി​​ല ഗ്രാ​​മി​​ന് 10 രൂ​​പ​​യും പ​​വ​​ന് 80 രൂ​​പ​​യും വ​​ർ​​ധി​​ച്ചു. ഇ​​തോ​​ടെ സ്വ​​ർ​​ണം ഗ്രാ​​മി​​ന് 4,855 രൂ​​പ​​യും പ​​വ​​ന് 38,840 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.