പ്രീ​മി​യം ട​യ​റു​ക​ൾ പു​റ​ത്തി​റ​ക്കി റെ​യ്​സ്
പ്രീ​മി​യം ട​യ​റു​ക​ൾ  പു​റ​ത്തി​റ​ക്കി റെ​യ്​സ്
Thursday, December 1, 2022 12:01 AM IST
കൊ​​​ച്ചി: മ​​​ഹ​​​ൻ​​​സാ​​​രി​​​യ ഗ്രൂ​​​പ്പി​​​ന്‍റെ ഡി​​​വി​​​ഷ​​​നാ​​​യ റെ​​​യ്​​​സ് മോ​​​ട്ടോ പ്രീ​​​മി​​​യം ടൂ​​​വീ​​​ല​​​ർ ട​​​യ​​​റു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി. യൂ​​​റോ​​​പ്യ​​​ൻ ബ്രാ​​​ൻ​​​ഡാ​​​യ മി​​​റ്റാ​​​സു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണു മ​​​ഹ​​​ൻ​​​സാ​​​രി​​​യ ഗ്രൂ​​​പ്പ് റെ​​​യ്​​​സ് ട​​​യ​​​റു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തെ​​ന്നു റെ​​​യ്​​​സ് മോ​​​ട്ടോ​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ യോ​​​ഗേ​​​ഷ് മ​​​ഹ​​​ൻ​​​സാ​​​രി​​​യ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.