ഐ​ഡ​ബ്ല്യു​ഇ​ഐ യ്ക്ക് ​അം​ഗീ​കാ​രം
Thursday, December 1, 2022 11:50 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ വ​​​ർ​​​ക്ക്പ്ലേ​​​സ് ഇ​​​ക്വാ​​​ലി​​​റ്റി ഇ​​​ൻ​​​ഡ​​​ക്സ് (ഐ​​​ഡ​​​ബ്ല്യു​​​ഇ​​​ഐ) ക​​​മ്മി​​​ൻ​​​സ് ഇ​​​ന്ത്യ ഗോ​​​ൾ​​​ഡ​​​ൻ എം​​​പ്ലോ​​​യ​​​ർ പു​​​ര​​​സ്കാ​​​രം നേ​​​ടി. ന​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലൂ​​​ടെ എ​​​ൽ​​​ജി​​​ബി​​​ടി വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് ജോ​​​ലി​​​സ്ഥ​​​ലം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​മ്പ​​​നി​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കാ​​​ണു പു​​​ര​​​സ്കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.