ഇ​​ക്വി​​റ്റി വി​​പ​​ണി നി​​ക്ഷേ​​പ​​ക​​ര്‍​ക്കു ഗു​​ണ​​ക​​ര​​മാ​​വു​​മെ​​ന്ന് ഡി​​എ​​സ്പി
Saturday, December 3, 2022 12:37 AM IST
കൊ​​​​ച്ചി: ഇ​​​​ക്വി​​​​റ്റി വി​​​​പ​​​​ണി 2022ലെ ​​​​ആ​​​​ദ്യ പ​​​​ത്തു മാ​​​​സ​​​​ത്തെ മോ​​​​ശം പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​നു ശേ​​​​ഷം വ​​​​ര്‍​ഷാ​​​​വ​​​​സാ​​​​ന​​​​ത്തി​​​​ല്‍ നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍​ക്കു സ​​​​ന്തോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി മാ​​​​റാ​​​​മെ​​​​ന്ന് ഡി​​​​എ​​​​സ്പി മ്യൂ​​​​ച്വ​​​ല്‍ ഫ​​​​ണ്ട്. ഡി​​​​എ​​​​സ്പി മ്യൂ​​​​ച്വ​​​​ല്‍ ഫ​​​​ണ്ടി​​​​ന്‍റെ മാ​​​​സാ​​​​ന്ത്യ റി​​​​പ്പോ​​​​ര്‍​ട്ടാ​​​​യ നേ​​​​ത്ര​​​​യി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

ഭാ​​​​വി​​​​യി​​​​ല്‍ സെ​​​​ന്‍​ട്ര​​​​ല്‍ ബാ​​​​ങ്കി​​​​ന്‍റെ പ​​​​ലി​​​​ശ നി​​​​ര​​​​ക്കു കൂ​​​​ട്ടു​​​​ന്ന​​​​ത് നേ​​​​രി​​​​യ​​തോ​​​​തി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യും റി​​​​പ്പോ​​​​ര്‍​ട്ട് പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്നു. വി​​​​ത​​​​ര​​​​ണ ശൃം​​​​ഖ​​​​ല​​​​യി​​​​ലെ ചെ​​​​ല​​​​വു ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തും വ്യ​​​​വ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ ദ്ര​​​​വ്യ​​​​ത​​​​യു​​​​ടെ ഞെ​​​​രു​​​​ക്ക​​​​വും പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക വി​​​​ല​​​​യി​​​​ടി​​​​യു​​​​ന്ന​​​​തും ഇ​​​​തോ​​​​ടൊ​​​​പ്പം എ​​​​ഫ്‌​​​​ഐ​​​​ഐ വാ​​​​ങ്ങ​​​​ലു​​​​ക​​​​ള്‍ തി​​​​രി​​​​ച്ചു​​വ​​​​രാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യും നേ​​​​ത്ര ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്.


ബാ​​​​ങ്ക്, ക്യാ​​​​പി​​​​റ്റ​​​​ല്‍ ഗു​​​​ഡ്‌​​​​സ്, ഡി​​​​ഫ​​​​ന്‍​സ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍​ക്കു പ്രാ​​​​ഥ​​​​മി​​​​ക​​​​മാ​​​​യി നേ​​​​ട്ടം ന​​​​ല്‍​കാ​​​​ന്‍ സാ​​​​ധ്യ​​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.