ആ​​ര്‍​ട്ട് ഫോ​​ര്‍ ഹോ​​പ് വി​​ജ​​യി​​ക​​ൾ
ആ​​ര്‍​ട്ട് ഫോ​​ര്‍ ഹോ​​പ് വി​​ജ​​യി​​ക​​ൾ
Saturday, December 3, 2022 12:37 AM IST
കൊ​​​​ച്ചി: ഹു​​​​ണ്ടാ​​​​യ് മോ​​​​ട്ടോ​​​​ര്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ സാ​​​​മൂ​​​​ഹ്യ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​താ വി​​​​ഭാ​​​​ഗ​​​​മാ​​​​യ ഹു​​​​ണ്ടാ​​​​യ് മോ​​​​ട്ടോ​​​​ര്‍ ഇ​​​​ന്ത്യാ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ആ​​​​ര്‍​ട്ട് ഫോ​​​​ര്‍ ഹോ​​​​പ് പ​​​​ദ്ധ​​​​തി​​​​യി​​​​ലെ ഗ്രാ​​​​ൻ​​​​ഡു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. 25 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു​​​​ള്ള 25 ക​​​​ലാ​​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും 10 ക​​​​ലാ സം​​​​ഘ​​​​ങ്ങ​​​​ളെ​​​​യു​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്. 40 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ഗ്രാൻഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.