ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്ക് സ്ഥാ​പി​ക്കാ​ൻ 1515 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്ക് സ്ഥാ​പി​ക്കാ​ൻ 1515 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
Saturday, December 3, 2022 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ൽ ഡി​​​ജി​​​റ്റ​​​ൽ സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്ക് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് 1515 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്ക് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം. ഇ​​​തി​​​ൽ 1175 കോ​​​ടി രൂ​​​പ കി​​​ഫ്ബി ഫ​​​ണ്ടിം​​​ഗി​​​ലൂ​​​ടെ​​​യും ബാ​​​ക്കി തു​​​ക വ്യ​​​വ​​​സാ​​​യ പ​​​ങ്കാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​റ്റ് സ്രോ​​​ത​​​സു​​​ക​​​ളി​​​ൽ നി​​​ന്നും ക​​​ണ്ടെ​​​ത്തി​​​യും സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ള്ള തു​​​ക​​​യി​​​ൽ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​താ​​​ണെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യോ​​​ടെ​​​യാ​​​ണ് കി​​​ഫ്ബി ഫ​​​ണ്ടിം​​​ഗ് ന​​​ട​​​ത്തു​​​ക.


കേ​​​ര​​​ള ഡ​​​വ​​​ല​​​പ്പ്മെ​​​ൻ​​​റ് ആ​​​ൻ​​​ഡ് ഇ​​​ന്ന​​​വേ​​​ഷ​​​ൻ സ്ട്രാ​​​റ്റ​​​ജി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ (കെ ​​​ഡി​​​സ്ക്) മു​​​ൻ​​​നി​​​ര പ​​​ദ്ധ​​​തി​​​യാ​​​യ യ​​​ങ്ങ് ഇ​​​ന്ന​​​വേ​​​ഷ​​​ൻ പ്രോ​​​ഗ്രം 2022, വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ക​​​ളു​​​ടെ​​​യും മ​​​റ്റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും സ​​​ന്പൂ​​​ർ​​​ണ സ​​​ഹ​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പാ​​​ക്കും.

കേ​​​ര​​​ള സം​​​സ്ഥാ​​​ന ഹാ​​​ൻ​​​ഡ്‌​​​ലൂം ഡെ​​​വ​​​ല​​​പ്പ്മെ​​​ന്‍റ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ന്‍റെ (ഹാ​​​ൻ​​​വീ​​​വ്) അം​​​ഗീ​​​കൃ​​​ത ഓ​​​ഹ​​​രി മൂ​​​ല​​​ധ​​​നം 50 കോ​​​ടി രൂ​​​പ​​​യി​​​ൽ നി​​​ന്ന് 60 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.