ലു​​ലു ഡെ​​യ്‌​ലി ബം​​ഗ​​ളൂ​​രു​​വി​​ൽ
ലു​​ലു ഡെ​​യ്‌​ലി ബം​​ഗ​​ളൂ​​രു​​വി​​ൽ
Saturday, December 3, 2022 12:37 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ബം​​​​ഗ​​​​ളൂ​​​​രു സൗ​​​​ത്തി​​​​ല്‍ ലു​​​​ലു ഗ്രൂ​​​​പ്പി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ലു​​​​ലു ഡെ​​​​യി​​​​ലി പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​മാ​​​​രം​​​​ഭി​​​​ച്ചു. ഫോ​​​​റം മാ​​​​ളി​​​​ലാ​​​​ണ് ലു​​​​ലു ഡെ​​​​യ്‌​​​ലി തു​​​​റ​​​​ന്ന​​​​ത്.

30,000ത്തി​​​​ല​​​​ധി​​​​കം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​ണ് ലു​​​​ലു ​ഡെ​​​​യി​​​​ലി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​കു​​​​ക. ശു​​​​ദ്ധ​​​​മാ​​​​യ പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ള്‍ പ​​​​ഴ​​​​ങ്ങ​​​​ള്‍, പാ​​​​ൽ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും ലു​​​​ലു ഡെ​​​​യ്‌​​​ലി​​​​ല്‍ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഉ​​​​ദ്ഘാ​​​​ട​​​​നം പ്ര​​​​സ്റ്റീ​​​​ജ് ഗ്രൂ​​​​പ്പ് ജോ​​​​യി​​​​ന്‍റ് മാ​​​​നേ​​​​ജിം​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ റി​​​​സ്വാ​​​​ന്‍ റ​​​​സാ​​​​ക്ക് നി​​​ർ​​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.