വാ​​യ്പ: അ​​വ​​ബോ​​ധം വ​​ര്‍​ധി​​ച്ച​​താ​​യി സി​​ബി​​ല്‍ റി​​പ്പോ​​ര്‍​ട്ട്
വാ​​യ്പ: അ​​വ​​ബോ​​ധം വ​​ര്‍​ധി​​ച്ച​​താ​​യി സി​​ബി​​ല്‍ റി​​പ്പോ​​ര്‍​ട്ട്
Saturday, December 3, 2022 12:37 AM IST
കൊ​​​​ച്ചി: വാ​​​​യ്പ​​​​ക​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ന്ത്യ​​​​ക്കാ​​​​ര്‍​ക്കി​​​​ട​​​​യി​​​​ലു​​​​ള്ള സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​വ​​​​ബോ​​​​ധം വ​​​​ര്‍​ധി​​​​ച്ച​​​​താ​​​​യി ട്രാ​​​​ന്‍​സ്യൂ​​​​ണി​​​​യ​​​​ന്‍ സി​​​​ബി​​​​ലി​​​​ന്‍റെ സി​​​​ബി​​​​ല്‍ ഫോ​​​​ര്‍ എ​​​​വ​​​​രി ഇ​​​​ന്ത്യ​​​​ന്‍ റി​​​​പ്പോ​​​​ര്‍​ട്ട്.

ത​​​​ങ്ങ​​​​ളു​​​​ടെ വാ​​​​യ്പാ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ആ​​​​ദ്യ​​​​മാ​​​​യി സ്വ​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 2021 ഒ​​​​ക്ടോ​​​​ബ​​​​ര്‍ മു​​​​ത​​​​ല്‍ 2022 സെ​​​​പ്റ്റം​​​​ബ​​​​ര്‍ വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​ത്ത് 83 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച​​​​താ​​​​യും റി​​​​പ്പോ​​​​ര്‍​ട്ടി​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

2009ല്‍ ​​​​സി​​​​ബി​​​​ലി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട് ടു ​​​​ക​​​​ണ്‍​സ്യൂ​​​​മ​​​​ര്‍ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച ശേ​​​​ഷം 6.11 കോ​​​​ടി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളാ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടെ വാ​​​​യ്പാ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ സ്വ​​​​യം നി​​​​രീ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. 2021 ഒ​​​​ക്ടോ​​​​ബ​​​​ര്‍ മു​​​​ത​​​​ലു​​​​ള്ള ഒ​​​​രു വ​​​​ർ​​​​ഷം 2.38 കോ​​​​ടി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ ത​​​​ങ്ങ​​​​ളു​​​​ടെ വാ​​​​യ്പാ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ആ​​​​ദ്യ​​​​മാ​​​​യി നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തു.

ഈ ​​​​വ​​​​ര്‍​ധ​​​​ന​​​​യു​​​ടെ 71 ശ​​​​ത​​​​മാ​​​​ന​​​​വും മെ​​​​ട്രോ ഇ​​​​ത​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ നി​​​​ന്നാ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.