പി​​എം​​ഐ കേ​​ര​​ള ചാ​​പ്റ്റ​​റി​​ന് ആ​​ഗോ​​ള അം​​ഗീ​​കാ​​രം
Tuesday, December 6, 2022 12:04 AM IST
കൊ​​​​ച്ചി: പ്രോ​​​​ജ​​​​ക്ട് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് (പി​​​​എം​​​​ഐ) കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​റി​​​​ന് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ, ക​​​​മ്യൂ​​​​ണി​​​​റ്റി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ മി​​​​ക​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​യ്ക്ക് അ​​​​ന്താ​​​​രാ​​​​ഷ്ട്ര പു​​​​ര​​​​സ്കാ​​​​രം. യു​​​​എ​​​​സി​​​​ലെ ലാ​​​​സ്‌​​​വെ​​​​ഗാ​​​​സി​​​​ൽ ന​​​​ട​​​​ന്ന പി​​​​എം​​​​ഐ ഗ്ലോ​​​​ബ​​​​ൽ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു പു​​​​ര​​​​സ്കാ​​​​ര സ​​​​മ​​​​ർ​​​​പ്പ​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.