കൊ​​​​ച്ചി: ബാ​​​​ങ്ക് ഓ​​​​ഫ് മ​​​​ഹാ​​​​രാ​​​​ഷ്ട്ര​​​​യു​​​​ടെ ഹി​​​​ന്ദി ദി​​​​വ​​​​സ് ആ​​​​ഘോ​​​​ഷം പൂ​​ന​​​​യി​​​​ല്‍ ന​​​​ട​​​​ന്നു. ബാ​​​​ങ്ക് ഓ​​​​ഫ് മ​​ഹാ​​രാ​​ഷ്ട്ര മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ എ.​​​​എ​​​​സ്. ​രാ​​​​ജീ​​​​വ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.​ ന​​​​ടി മൃ​​​​ണാ​​​​ള്‍ കു​​​​ല്‍​ക്ക​​​​ര്‍​ണി മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി.