ഡ്യൂ​റോ​ഫ്ലെ​ക്സ് വേ​വ് പ്ല​സ് അ​വ​ത​രി​പ്പി​ച്ചു
ഡ്യൂ​റോ​ഫ്ലെ​ക്സ് വേ​വ് പ്ല​സ്  അ​വ​ത​രി​പ്പി​ച്ചു
Friday, December 9, 2022 12:24 AM IST
കൊ​ച്ചി: പ്ര​മു​ഖ സ്ലീ​പ് സൊ​ല്യൂ​ഷ​ന്‍​സ് ദാ​താ​വാ​യ ഡ്യൂ​റോ​ഫ്ലെ​ക്‌​സ് മെ​ച്ച​പ്പെ​ട്ട ഉ​റ​ക്കം ന​ല്‍​കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഡ്യൂ​റോ​ഫ്ലെ​ക്‌​സ് വേ​വ്പ്ല​സ് അ​വ​ത​രി​പ്പി​ച്ചു.

ഡ്യൂ​റോ​ഫ്ലെ​ക്‌​സ് വേ​വ്, ഡ്യൂ​റോ​ഫ്ലെ​ക്‌​സ് വേ​വ് പ്ല​സ് എ​ന്നി​ങ്ങ​നെ ക്ര​മീ​ക​രി​ക്കാ​വു​ന്ന ബെ​ഡു​ക​ളു​ടെ ര​ണ്ടു മോ​ഡ​ലു​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്ടാ​മ​ത്തെ മോ​ഡ​ല്‍ അ​ധി​ക ഫീ​ച്ച​റു​ക​ള്‍ സ​ഹി​ത​മാ​ണെ​ത്തു​ന്ന​ത്. ഡ്യൂ​റോ​ഫ്ലെ​ക്‌​സി​ന്‍റെ വെ​ബ് സൈ​റ്റി​ലും എ​ക്‌​സ്പീ​രി​യ​ന്‍​ഷ്യ​ല്‍ സ്റ്റോ​റു​ക​ളി​ലും 55000 രൂ​പ മു​ത​ല്‍ ര​ണ്ട് ഉ​ത്പ​ന്ന​ങ്ങ​ളും ല​ഭി​ക്കും.


സാ​ങ്കേ​തി​ക​വി​ദ്യ സ​ജ്ജ​മാ​ക്കി​യ ഡ്യൂ​റോ​ഫ്ലെ​ക്‌​സ് വേ​വ് പ്ല​സ് മ​ള്‍​ട്ടി ഫം​ക്ഷ​ണ​ല്‍ സ്ലീ​പ്പ് മോ​ഡു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. മൂ​ന്നു മ​സാ​ജ് മോ​ഡു​ക​ളും ര​ണ്ടു മെ​മ്മ​റി പ്രീ​സെ​റ്റു​ക​ളും ഈ ​ആ​ഡം​ബ​ര ബെ​ഡി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.