പ​ലി​ശ നി​ര​ക്ക് വ​ർ​ധ​ന​ തി​രി​ച്ച​ടി​യെ​ന്ന്
പ​ലി​ശ നി​ര​ക്ക് വ​ർ​ധ​ന​ തി​രി​ച്ച​ടി​യെ​ന്ന്
Friday, December 9, 2022 12:24 AM IST
കൊ​ച്ചി: പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കേ​ണ്ട​ത് ആ​വ​ശ്യ​ക​ത​യാ​ണെ​ങ്കി​ലും തു​ട​രെ​യു​ള്ള പ​ലി​ശ നി​ര​ക്ക് വ​ർ​ധ​ന വി​പ​ണി​ക്ക് തി​രി​ച്ച​ടി​യാ​യെ​ന്ന് ഓ​ൾ ഇന്ത്യ ജം ​ആ​ൻ​ഡ് ജ്വ​ല​റി ഡൊ​മ​സ്റ്റി​ക് കൗ​ണ്‍​സി​ൽ ദേ​ശീ​യ ഡ​യ​റ​ക്ട​ർ അ​ഡ്വ. എ​സ്. അ​ബ്ദു​ൽ നാ​സ​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ മൂ​ന്നി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബാ​ങ്ക് ലോ​ണ്‍ എ​ടു​ത്തി​ട്ടു​ള്ള​വ​രാ​ണ്. ആ​റു​മാ​സ​ത്തി​നി​ടെ അ​ഞ്ചു​ത​വ​ണ​യാ​ണ് പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത്. ബാ​ങ്കു​ക​ളു​ടെ ലോ​ണ്‍ തി​രി​ച്ച​ട​വ് തു​ക വ​ർ​ധി​ച്ച​തോ​ടെ വി​പ​ണി​യി​ലേ​ക്കു​ള്ള പ​ണ​മൊ​ഴു​ക്ക് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.