സെ​​യി​​ല്‍ -​എ​​സ്‌​​ഐ​​ബി ധാ​​ര​​ണ പ​​ത്രം കൈ​​മാ​​റി
സെ​​യി​​ല്‍ -​എ​​സ്‌​​ഐ​​ബി ധാ​​ര​​ണ പ​​ത്രം കൈ​​മാ​​റി
Wednesday, January 18, 2023 11:57 PM IST
കൊ​​​​ച്ചി: സ്റ്റീ​​​​ല്‍ അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ (സെ​​​​യി​​​​ല്‍) ഡീ​​​​ല​​​​ര്‍​മാ​​​​ര്‍​ക്ക് സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് സെ​​​​യി​​​​ലും സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്കും ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി. സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്കി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് പ്ര​​​​വീ​​​​ണ്‍ ജോ​​​​യി​​​​യും സെ​​​​യി​​​​ലി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് സു​​​​രേ​​​​ന്ദ്ര കു​​​​മാ​​​​ര്‍ ശ​​​​ര്‍​മ​​​​യും ധാ​​​​ര​​​​ണാ​​പ​​​​ത്ര​​​​ത്തി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു. ജെ.​​​​ജി​​​​ല്‍​ജി​​​​ത്ത്, ചൈ​​​​ത​​​​ലി ദേ​​​​ബ് എ​​​​ന്നി​​​​വ​​​​രും ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.