ജ​സീ​റ എ​യ​ർ​വേ​സി​ന്‍റെ ഇ​ന്ത്യ​യി​ലേക്കു​ള്ള സ​ർ​വീ​സ് അ​ഞ്ചാം വ​ർ​ഷ​ത്തി​ൽ
ജ​സീ​റ  എ​യ​ർ​വേ​സി​ന്‍റെ   ഇ​ന്ത്യ​യി​ലേക്കു​ള്ള സ​ർ​വീ​സ് അ​ഞ്ചാം വ​ർ​ഷ​ത്തി​ൽ
Wednesday, January 25, 2023 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​വൈ​​​റ്റി​​​ലെ ചെ​​​ല​​​വു​​​കു​​​റ​​​ഞ്ഞ പ്ര​​​ധാ​​​ന എ​​​യ​​​ർ​​​വേ​​​സ് ക​​​ന്പ​​​നി​​​യാ​​​യ ജ​​​സീ​​​റ എ​​​യ​​​ർ​​​വേ​​​ഴ്സി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സ് അ​​​ഞ്ചാം വ​​​ർ​​​ഷ​​​ത്തി​​​ൽ.

ഇ​​​ന്ത്യ​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണു ജ​​​സീ​​​റ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​ഞ്ചാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ത്തി. ഇ​​​ന്ത്യ​​​യി​​​ൽ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, മും​​​ബൈ, ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, ഡ​​​ൽ​​​ഹി, ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​യ്ക്കും ജ​​​സീ​​​റ ഇ​​​പ്പോ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു.


ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​ർ മു​​​ത​​​ലാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​ക്ക് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്. ആ​​​ഴ്ച്ച​​​യി​​​ൽ ര​​​ണ്ട് വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ക്ട​​​റി​​​ലേ​​​യ്ക്ക് സ​​​ർ​​​വീ​​​സ്. പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് ജ​​​സീ​​​റ​​​യു​​​ടെ സേ​​​വ​​​നം ഏ​​​റ്റ​​​വും ഗു​​​ണ​​​ക​​​ര​​​മാ​​​ണെ​​​ന്നു ജ​​​സീ​​​റ എ​​​യ​​​ർ​​​വേ​​സ് സൗ​​​ത്ത് ഏ​​​ഷ്യ റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ റൊ​​​മാ​​​ന പ​​​ർ​​​വി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.