ലു​​ലു വെ​​ഡ്ഡിം​​ഗ് ഉ​​ത്സ​​വ് സ​​മാ​​പി​​ച്ചു
ലു​​ലു വെ​​ഡ്ഡിം​​ഗ് ഉ​​ത്സ​​വ് സ​​മാ​​പി​​ച്ചു
Wednesday, January 25, 2023 1:07 AM IST
കൊ​​​​ച്ചി: ലു​​​​ലു വെ​​​​ഡ്ഡിം​​​​ഗ് ഉ​​​​ത്സ​​​​വി​​​​ന് കൊ​​​​ച്ചി ലു​​​​ലു​​​​മാ​​​​ളി​​​​ല്‍ സ​​​​മാ​​​​പ​​​​നം. വി​​​​വാ​​​​ഹ വ​​​​സ്ത്ര​​​​ധാ​​​​ര​​​​ണം, അ​​​​ല​​​​ങ്കാ​​​​രം, ഫോ​​​​ട്ടോ​​​​ഗ്ര​​​​ഫി, കാ​​​​റ്റ​​​​റിം​​​​ഗ് തു​​​​ട​​​​ങ്ങി വി​​​​വാ​​​​ഹ​​​​ത്തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ല്ലാം ഒ​​​​രു കു​​​​ട​​​​ക്കീ​​​​ഴി​​​​ല്‍ എ​​​​ത്തി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു വെ​​​​ഡ്ഡിം​​​​ഗ് എ​​​​ക്‌​​​​സ്‌​​​​പോ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ലു​​​​ലു മാ​​​​ളി​​​​ല്‍ ഫാ​​​​ഷ​​​​ന്‍ ഷോ​​​​ക​​​​ളും ന​​​​ട​​​​ന്നു.

ര​​​​ണ്ടു ദി​​​​വ​​​​സ​​മാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ബ്രൈ​​​ഡ​​​ൽ ഫാ​​​​ഷ​​​​ന്‍ ഷോ ​​​​അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. ഷോ​​​​യു​​​​ടെ ആ​​​​ദ്യ​​ദി​​​​നം ലു​​​​ലു സെ​​​​ലി​​​​ബ്രേ​​​​റ്റി​​​​ലെ മം​​​​ഗ​​​​ല്ല്യ പ​​​​ട്ടു​​​​ക​​​​ള്‍ അ​​​​ണി​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു മോ​​​​ഡ​​​​ലു​​​​ക​​​​ള്‍ റാം​​​​പി​​​​ല്‍ ചു​​​​വ​​​​ടു​​​​വ​​​​ച്ച​​​​ത്. മ​​​​ല​​​​ബാ​​​​ര്‍ ഗോ​​​​ള്‍​ഡി​​​​ന്‍റെ ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​ടെ മു​​​​ഖ്യ ആ​​​​ക​​​​ര്‍​ഷ​​​​ണം.

ആ​​​​ദ്യ​​​ഷോ​​​​യി​​​​ല്‍ സി​​​​നി​​​​മാ താ​​​​രം ന​​​​യ​​​​ന എ​​​​ല്‍​സ ഷോ ​​​​സ്‌​​​​റ്റോ​​​​പ്പ​​​​റാ​​​​യി റാം​​​​പി​​​​ല്‍ ചു​​​​വ​​​​ടു​​​​വ​​​​ച്ചു. ശേ​​​​ഷം ബി​​​​ബ​​​​യു​​​​ടെ എ​​​​ത്തി​​​​നി​​​​ക് വെ​​​​യ​​​​ര്‍ ധ​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഷോ​​​യി​​​ൽ മോ​​​​ഡ​​​​ലു​​​​ക​​​​ള്‍​ക്കൊ​​​​പ്പം ചു​​​​വ​​​​ടു​​​​വ​​​​ച്ച് ന​​​​ടി ഷാ​​​​ലി​​​​ന്‍ സോ​​​​യ തി​​​​ള​​​​ങ്ങി.​ ലു​​​​ലു ബ്രൈ​​​​ഡ​​​​ല്‍ ഫാ​​​​ഷ​​​​ന്‍ ഷോ​​​​യു​​​​ടെ ര​​​​ണ്ടാം ദി​​​​ന​​​​ത്തി​​​​ല്‍ ജ​​​​യ്പ്പൂ​​​​ര്‍ ക​​​​ള​​​​ക്ഷ​​​​ന്‍​സി​​​​ന്‍റെ​​​​യും, എ​​​​ത്തി​​​​നി​​​​ക് ബൈ ​​​​റ​​​​യ്മ​​​​ണ്ട്‌​​​​സി​​​​ന്‍റെ​​​​യും ഷോ​​​​ക​​​​ള്‍ ന​​​​ട​​​​ന്നു. റാം​​​​പി​​​​ല്‍ ന​​​​ട​​​​നും നി​​​​ര്‍​മാ​​​​താ​​​​വു​​​​മാ​​​​യ വി​​​​ജ​​​​യ് ബാ​​​​ബു, ന​​​​ടി നി​​​​ര​​​​ഞ്ജ​​​​ന അ​​​​നൂ​​​​പ് എ​​​​ന്നി​​​​വ​​​​രും ചു​​​​വ​​​​ടു​​​​വ​​​​ച്ചു.


എ​​​​ത്തി​​​​നി​​​​ക് ക​​​​ള​​​​ക്ഷ​​​​ന്‍​സ് ഷോ​​​​യി​​​​ല്‍ പു​​​​രു​​​​ഷ മോ​​​​ഡ​​​​ലു​​​​ക​​​​ള്‍​ക്കൊ​​​​പ്പം നൃ​​​​ത്തം ചെ​​​​യ്തു​​​​കൊ​​​​ണ്ടാ​​​​ണ് ന​​​​ട​​​​ന്‍ കൈ​​​​ലാ​​​​ഷ് എ​​​​ത്തി​​​​യ​​​​ത്. ലു​​​ലു വെ​​​​ഡ്ഡിം​​​​ഗ് ഉ​​​​ത്സ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ന്ന ഫാ​​​​ഷ​​​​ന്‍ ഷോ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന ഷോ​​​​യി​​​​ല്‍ ലു​​​​ലു സെ​​​​ലി​​​​ബ്രേ​​​​റ്റി​​​​ലെ ബ്രൈ​​​ഡ​​​ൽ ല​​​​ഹ​​​​ങ്ക ധ​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു മോ​​​​ഡ​​​​ലു​​​​ക​​​​ള്‍ അ​​​​ണി​​​​നി​​​​ര​​​​ന്ന​​​​ത്. അ​​​​വ​​​​സാ​​​​ന റാം​​​​പി​​​​ല്‍ ചു​​​​വ​​​​ടു​​​​വ​​​​ച്ച് ന​​​​ടി ത​​​​ന്‍​വി​​​​യും താ​​​​ര​​​​മാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.